Tuesday, September 11, 2018

Stay (english)



David Benioff ഇന്റെ കഥയ്ക് Marc Forster സംവിധാനം ചെയ്ത ഈ American psychological thriller ഇൽ Naomi Watts, Ewan McGregor, Ryan Gosling എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Brooklyn Bridge ഇല്ല നടക്കുന്ന ഒരു കാർ ആക്‌സിഡന്റ് നമ്മളെ   
 Henry Letham എന്നാ ആ ആക്‌സിഡന്റിൽ നിന്നും രക്ഷപെട്ട ആളെ നമ്മൾക്ക് പരിചയപ്പെടുത്തുന്നു.. അയാൾ ആരായിരുന്നു എങ്ങനെ അയാൾ അവിടെ എത്തി അയാളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നൊക്കെയാണ് ചിത്രം ഫ്ലാഷ് ബാക്കിലൂടെ നമ്മളോട് സംവദിക്കാൻ ശ്രമിക്കുന്നത്...

Henry Letham ആയി Ryan Gosling മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ Dr. Sam Foster എന്നാ കഥാപാത്രം ആയി Ewan McGregor, Lila Culpepper ആയി Naomi Watts എന്നിവരും എത്തുന്നു... ഇവരെ കൂടാതെ Janeane Garofalo, Kate Burton എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ ആയി ഉണ്ട്..

Roberto Schaefer ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സാഗീതം  Asche & Spencer ഉം എഡിറ്റിംഗ് Matt Chessé ഉം നിർവഹിച്ചു... Regency Enterprises ഇന്റെ ബന്നേറിൽ Arnon Milchan നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്...

ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിൽ തകർന്നു തരിപ്പണം ആയി... വെർട്ടിഗോ എന്നാ ഹിച്ച്കോക്കിയൻ സ്റ്റൈൽ ആണ് സംവിധായകൻ ചിത്രത്തിൽ പരീക്ഷിച്ചതെങ്കിലും ആൾക്കാരെ വിസ്മയിപ്പിക്കാൻ പാടുപെടുകയും ബോറിങ്ങിന്റെ അങ്ങേ അറ്റം കാണിച്ചുതരികയും ചെയ്യുവാന് ചിത്രം ചെയ്തത്...

Death, Reality, Love, Afterlife എന്നി നാല് ഭാഗങ്ങൾ കോർത്തിണക്കി ചെയ്ത ഈ ചിത്രം വെറുതെ ഒരുവട്ടം കണ്ടിരികം.. 

No comments:

Post a Comment