Wednesday, September 26, 2018

Black bread/pa negre(spanish)



Emili Teixidor യുടെ അതെ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി Agustí Villaronga തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമ ചിത്രം ആൻഡ്രൂ എന്നാ പതിനൊന്നു വയസ്സുകാരന്റെ കഥ പറയുന്നു....

ചിത്രം ആരംഭിക്കുന്നത് sapnish civil war ഇന്റെ സമയത്ത് ആണ്... അതിന്റെ അവസാനം ഒരു കൊലപാകത കുറ്റം ചുമത്തപ്പെട്ട ഫാരിയലിനു ആ നാട് വിട്ടു രക്ഷപെടേണ്ടി വരുന്നു.. അയാളുടെ മകൻ  ആൻഡ്രൂ അവന്റെ മുത്തശ്ശിയുടെ കൂടെ ജീവികാൻ വരുന്നതും അവിടെ വച്ചു നൂരിയ എന്നാ അവന്റെ ഒരു കസിൻ അവനെ sexullay harass ചെയ്യുന്നു.....അതിന്ടെ അവൻ  അവിടെയുള്ള Mrs. Manubens എന്നാ ശക്തിയേറിയ സ്ത്രീയുമായി സ്നേഹം പുലർത്തി അച്ഛനെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങളും നടത്തുന്നതും എല്ലാം ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം..

Francesc Colomer ആൻഡ്രൂ ആയി വേഷമിട്ട ചിത്രത്തിൽ Núria ആയി Marina Comas ഉം Sra. Manubens എന്നാ കഥാപാത്രം ആയി Mercè Arànega യും എത്തുന്നു... Antonio Riestra ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം സ്പെയിനിലെ കാറ്റലൻ എന്നാ ഭാഷയിൽ ആണ് പുറത്തിറങ്ങിയത്...


സ്പെയിനിലെ ഏറ്റവും വലിയ അവാർഡ് ആയ goya അവാർഡ്‌സിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം 84th Academy Awards ഇലെ Best Foreign Language Film വിഭാഗത്തിലേക് ഉള്ള സ്പെയിനിന്റെ ഒഫിഷ്യൽ എൻട്രി ആയിരുന്നു....ആദ്യമായി ആയിരുന്നു ഒരു കാറ്റലിന് ഭാഷയിലെ ചിത്രം acedemy award officil entry നേടിയത് .. San Sebastián International Film Festival ഇല്ല മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചിത്രത്തിന് കാറ്റലോണിലെ Gaudí Awards ഇലും പുരസ്‍കാരങ്ങൾ വാരികൂട്ടിട്ടുണ്ട്... പ്രധാനമായും ചിത്രം,സംവിധാനം, നടൻ നടി വേറെയും കുറെ ഏറെ...


Massa d'Or Produccions, TVC,TVE എന്നിവരുടെ ബന്നേറിൽ Isona Passola നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ മികച്ച അഭിപ്രയം നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ ആവറേജിൽ ഒതുങ്ങി... ഒരു മികച്ച കലാസൃഷ്ടി.. കാണു ആസ്വദിക്കൂ 

No comments:

Post a Comment