Ernest Lehman കഥയും തിരക്കഥയും രചിച് സസ്പെൻസിന്റെ തമ്പുരാൻ ആൽഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത ഈ Cary Grant, Eva Marie Saint ചിത്രം Roger Thornhill എന്നാ ഒരു advertising executive യിലൂടെ വികസികുന്നു...
ചിത്രം പുരോഗമിക്കുന്നത് തോൺഹിലിനെ കുറെ പേർ George Kaplan എന്നാ ആൾ ആളായിക്കരുത്തി കുറച്ചു പേര് തട്ടിക്കൊണ്ടുപോകുന്ന എടുത്തു നിന്നാണ്.. അവിടെ നിന്നും രക്ഷപെടുന്ന അദ്ദേഹത്തിന് പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ ശരിക്കും കപ്ലാൻ ആയി ആൾമാറാട്ടം വരുണത്തോട് കുടി കഥ കൂടുതൽ സങ്കീർണവും ഉദ്വെജനജനകവും ആകുന്നു... പിന്നീട് ചിത്രം പറയുന്നത് എന്തിന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുന്നത് എന്നും അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നൊക്കെയാണ്....
Robert Burks ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം George Tomasini എഡിറ്റിംഗും Bernard Herrmann സംഗീതവും നിർവഹിച്ചു... kinetic typography അല്ലെങ്കിൽ ചലിക്കുന്ന ഓപ്പൺ ക്രെഡിറ്സ് ആദ്യമായി ഈ ചിത്രത്തിൽ ആണ് വന്നത് എന്നാ പ്രത്യേകതയും ചിത്രത്തിന് ഉണ്ട്...
Metro-Goldwyn-Mayer ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം പ്രൊഡക്ഷൻ കമ്പനി തന്നെയാണ് വിതരണം നടത്തിയത്.. National Film Registry 1995 ഇൽ ഈ ചിത്രത്തിനെ അവരുടെ Preservation ലിസ്റ്റിൽ ചേർത്ത് വച്ചിട്ടുണ്ട്...
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനവും അഭിപ്രായവും നേടിയ ഈ ചിത്രം melbourne theater യിൽ നാടകം ആയും അവതരിപ്പിച്ചിട്ടുണ്ട്...
Cary Grant ആണ് Roger thornhill എന്നാ കഥാപാത്രം ആയി എത്തുന്നത്.. .Eva Marie Saint ഇവിടെ Eve Kendall എന്നാ കഥാപാത്രമായും, James Mason Phillip Vandamm എന്നാ കഥാപാത്രമായും ചിത്രത്തിഇന്റെ മര്മപ്രധാനറോൾസ് കൈകാര്യം ചെയ്യുന്നു...
മൂന്ന് അക്കാദമി അവാർഡ് നോമിനേഷൻ നേടിയ ഈ ചിത്രത്തിനു AFI's 100 Years...100 Movies ഇൽ 40ആം സ്ഥാനവും, AFI's 100 Years...100 Thrills ഇൽ 4 ആം സ്ഥാനവും, AFI's 100 Years...100 Movies (10th Anniversary Edition) യിൽ 55 ആം സ്ഥാനവും നേടാൻ സാധിച്ചു....പിന്നീട് വന്ന പല ത്രില്ലെർ സിനിമകൾക്കും പ്രചോദനം ആയ ഈ ചിത്രം ഇനി മുതൽ എന്റെയും പ്രിയ ചിത്രങ്ങളിലൊന്ന് തന്നെ

No comments:
Post a Comment