Thursday, September 13, 2018

Payanam (tamil)



Radha Mohan കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ /തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ നാഗാർജുന, പ്രകാശ് രാജ്, ഭ്രമാനന്ദൻ, പൂനം ഖൗർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..

കുറച്ചു വർഷങ്ങൾക് മുൻപ് മേജർ രവിയുടെ കാണ്ഡഹാർ എന്നാ ചിത്രം പറഞ്ഞ അതെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന ഒരു വിമാനത്തെ തീവ്രവാദികൾ തട്ടിയെടുക്കുന്നതും അവരുടെ മേജർ ഈ റിലീസ് ചെയ്യാൻ ആവശയപ്പെടുന്നതും അതിനിടെൽ ഇന്ത്യൻ ആർമി അതിലെ ആൾക്കാരെ രക്ഷിക്കാൻ  നടത്തുന്ന Operation Garuda യുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം...

Major Raveendra എന്നാ ആർമി ഓഫീസർ ആയി നാഗാർജുന എത്തിയ ഈ ചിത്രത്തിൽ Captain Nawaz Khan ആയി Bharath Reddy,  K. Viswanath I.A.S. എന്നാ Home Secretary യിനെ  പ്രകാശ് രാജ് അവതരിപ്പിച്ചു... ബാക്കി എല്ലാവരും അവരുടെ കഥാപാത്രം മികവോടെ അവതരിപ്പിച്ചു...

Silent Movies ഇന്റെ ബന്നേറിൽ Prakash Raj നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം Pravin Mani യും ഛായാഗ്രഹണം K. V. Guhan ഉം നിവഹിച്ചു... Kishore Te ആണ് എഡിറ്റർ...AGS Entertainment ആണ് ചിത്രം വിതരണം നടത്തിയത്....

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനവും വിജയവും ആയ ഈ ചിത്രം Hindustan Ki Kasam എന്നാ പേരിൽ ഹിന്ദിയിൽ Goldmines Telefilms ഡബ്ബിങ് ചെയ്തു ഇറക്കി..

മലയത്തിലെ കാണ്ഡഹാറിനെക്കാളും കൊള്ളാം 

No comments:

Post a Comment