പുതുമുഖം Vaigarai Balan കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ച ഈ തമിൾ drama triller ചിത്രത്തിൽ Kishore, Latha Rao, Karunakaran എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
Maran എന്നാ സൈക്കിൾ ബേക്കറി നടത്തുന്ന ഒരാളിലൂടെയാണ് ചിത്രം പുരോഗമാകുന്നത്.. അധികം സമ്പാദ്യം ഒന്നും ഇല്ലാത്ത അയാളെയും കുടുംബത്തെയും വാടകവീട്ടിൽ നിന്നും ഇറക്കിവിടുത്തും അങ്ങനെ റൂം തേടി ഇറങ്ങുന്ന അവർക്ക് അവസാനം ഒരു വീട് കിട്ടുന്നു...പക്ഷെ വീട്ടുകാർ വച്ച കൃഷ്ണാ നിബന്ധന അയാൾക്കും കുടുബത്തിനും ഒരു വെല്ലുവിളി ആവുന്നതോട് കുടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിംഗും ആകുന്നു..
Kishore ഇന്റെ മാരൻ എന്നാ കഥാപാത്രം നല്ലതായിരുന്നു... അതുപോലെ അദ്ദേഹത്തെ കൂടാതെ കരുണാകന്റെ ശിവ ബാല സിങിന്റെ ഹൌസ് ഓണർ കഥാപാത്രവും കൈയടി അർഹിക്കുന്നു.... Christ P International ഇന്റെ ബന്നേറിൽ Pradeep Jose നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ Sam CS ആണ് രചിച്ചതും ഈണമിട്ടതും... Uma Shankar ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചു...
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജിൽ ഒതുങ്ങി.. ഒരു വട്ടം കണ്ടിരിക്കാം

No comments:
Post a Comment