Kimble Rendall,Paul Staheli എന്നിവരുടെ കഥ തിരക്കഥ എന്നിവയ്ക്കു Kimble Rendall സംവിധാനം ചെയ്ത ഈ science fiction horror thriller ചിത്രത്തിൽ Li Bingbing, Kellan Lutz, Kelsey Grammer, Wu Chun എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ഒരു കൂട്ടം സയന്റിസിലൂടെ യാണ് ചിത്രം സഞ്ചരിക്കുന്നത്... അവർ നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം നടത്താൻ ചൈനയിലേക് പോകുന്നതും പക്ഷെ ആ യാത്രയിൽ അവർക്ക് ഒരു കൂട്ടം അതിഭീകര ചിലന്തികളെ നേരിടേണ്ടി വരുന്നതും അവർ ആ കണ്ടുപിടിത്തം നടത്തുമോ എന്നൊക്കെയാണ് ഈ ചിത്രം പറയുന്നത്..
Nest Holdings,Loongs United Investment എന്നിവരുടെ ബന്നേറിൽ Bingbing,Deng Shuo എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ഇംഗ്ലീഷ് ഭാഷയിലായാണ് പുറത്തിറങ്ങിയത്... Roc Chen ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുനത്. .
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ചൈന ബോക്സ് ഓഫീസിൽ മികച്ച വിജയം ആയിരുന്നു... ചൈന ഓസ്ട്രേലിയ ഒന്നിവർ ചെയ്ത ഏറ്റവും വലിയ പ്രൊജക്റ്റ് ആയ ഈ ചിത്രം ഒരു വട്ടം ശ്വാസം അടക്കി കാണാം....

No comments:
Post a Comment