Friday, September 21, 2018

Peranmai(tamil)



S. P. Jananathan ഇന്റെ കഥയ്ക് N. Kalyanakrishan  തിരക്കഥ രചിച് S. P. Jananathan സംവിധാനം ചെയ്ത ഈ തമിൾ War adventure ചിത്രത്തിൽ ജയം രവിയും Roland Kickinger ഉം പ്രധാനകഥാപാത്രങ്ങൾ ആയി എത്തി... ഇവരെ കൂടതെ Dhansika, Vasundhara Kashyap, Saranya, Vadivelu, urvashi എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് ധ്രുവൻ എന്നാ ഒരു ncc ടീച്ചറും അദേഹത്തിന്റെ കുറച്ചു cadets ഇന്റെയും കഥയാണ്... ncc ട്രൈനിങ്ങിന്റെ ഭാഗമായി കാട്ടിൽ എത്തുന്ന ഒരു കൂട്ടം ncc cadets അവിടെ വച്ചു അവിടത്തെ ആദിവാസികളെ  കളിയാകാണാനും അവരെ കുറിച്ച് കമ്മെന്റ്സ് അടിക്കാനും തുടങ്ങുന്നു.. പക്ഷെ ആ ആദിവാസി കൂട്ടത്തിൽ തന്നെയുള്ള ഒരാൾ ആയ ധ്രുവൻ ആണ് തങ്ങളുടെ ട്രെയിർ എന്ന് മനസിലാകുന്ന അവരിലിൽ ഉള്ള  കല്പന, അജിത, ജെന്നിഫർ, തുളസി, സുശീല എന്നിങ്ങനെ അഞ്ചു പേർ അദ്ദേഹത്തെ ആ പോസ്റ്റിൽ നിന്നും മാറ്റാൻ ഒരു പ്ലാൻ തയ്യാറാകുന്നു... കൂടുതൽ നല്ല ട്രെയിനിങ് കൊടുക്കാൻ ദ്രുവൻ അവർ അഞ്ചു പേരെ തന്നെ തിരഞ്ഞെടുത് കാട്ടിൽ പോകുന്നതും അവർ ഒരു അപകടത്തിൽ പെട്ടു കാട്ടിൽ കുടുങ്ങുന്നതോട് കുടി അവിടെ ആ കാട്ടിൽ നിന്നും നടക്കാൻ പോകുന്ന വലിയ ഒരു വിപത് അവരുടെ കണ്ണിൽ പെടുകയും ധ്രുവനും ആ അഞ്ചു പേരും എങ്ങനെ സമയോചിതമായി അതിനെ നേരിടുന്നു എന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

ധ്രുവൻ എന്നാ കഥാപാത്രം ആയി ജയം രവിയും Anderson എന്നാ കഥാപാത്രം ആയി Roland Kickinger ഉം പ്രധാന കഥാപാത്രങ്ങൾ ആയ ചിത്രത്തിൽ Vasundhara Kashyap ആയി കല്പന, Ajitha ആയി Saranya, Jennifer ആയി dhansika, Tulasi ആയി Varsha Ashwathi, Susheela ആയി Liyasree യും തങ്ങളുടെ വേഷം അതിഗംഭീരമാക്കി..... ഇവരെ കൂടാതെ ഉർവശി, വടിവേലു എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ ഉണ്ട്...

N. Ganesh Kumar എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം വിദ്യാസാഗർ നിർവഹിച്ചു... S. R. Sathish Kumar ആണ് ചിത്രത്തിന്റെ മാസ്മരിക ഛായാഗ്രഹണം നിർവഹിച്ചത്...
Vairamuthu ആണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്... എല്ലാം ഒരു വട്ടം കേൾക്കാൻ കൊള്ളാം.....

Rambo എന്നാ Sylvester Stallone ചിത്രത്തെ ഓർമിപ്പിക്കുന്ന രീതിയിൽ എടുത്ത ഈ ചിത്രം Ayngaran International ഇന്റെ ബന്നേറിൽ C. Arunpandian,K. Karunamoorthy എന്നിവർ ചേർന്നാണ്  നിർമിച്ചത്....Ayngaran International Films ആണ് വിതരണം...

ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വമ്പൻ വിജയവും ആയിരുന്നെങ്കിലും ജയം രവിയുടെ ഈ ഒരു കഥാപാത്രത്തെ കുറിച്ച് ഞാൻ അധികം ചർച്ചകൾ കേട്ടിട്ടില്ല.... അദേഹത്തിന്റെ one of the best underrated characters ആയിട്ട് ആണ് ഇതിലെ ധ്രുവൻ എന്നാ കഥാപാത്രം എന്നിക് തോന്നിയത്... Stanislav Rostotsky യുടെ 1972 യിൽ പുറത്തിറങ്ങിയ Soviet ചിത്രം  Azori zdes tikhie (The Dawns Here Are Quiet) എന്നതിന്റെ ഒഫിഷ്യൽ അഡാപ്റ്റേഷൻ ആയിരുന്നു ഈ ചിത്രം എങ്കിലും എന്റെ ഇഷ്ട ചിത്രങ്ങൾ ഒന്നായി ഇന്നും ഇത് നില്കുന്നു..... കാണാത്തവർ തീർച്ചയായും കാണാൻ ശ്രമികുക.. .

No comments:

Post a Comment