ആര്യ, ഹാപ്പി, ജൂലൈ എന്നി ചിത്രങ്ങൾക് ശേഷം ആദ്യമായി ഒരു ഇഷ്ട അല്ലു അർജുൻ ചിത്രം...
Vakkantham Vamsi ആദ്യമായി കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ ചെയ്ത ഈ Telugu-language action drama അല്ലു അർജുൻ ചിത്രം സൂര്യ എന്നാ പട്ടാള ഓഫീസറുടെ കഥ പറയുന്നു...
ഒരു aggressive പട്ടാളകാരൻ ആയ സൂര്യ loc യിൽ ജോലി ചെയ്യാൻ വേണ്ടി വേണ്ടി കൊതിച്ചു നടക്കുന്ന വ്യക്തി ആണ്... പക്ഷെ ഒരു പ്രത്യേക സാഹരചര്യത്തിൽ അദ്ദേഹത്തിന് ജയിലിൽ കഴിയുന്ന തീവ്രവാദിയെ കൊല്ലുനത്തോട് കുടി കോർട്ട് മാർഷൽ നേരിടേണ്ടി വരുന്നതും, പക്ഷെ അദേഹത്തിന്റെ ഗോഡ് ഫാദർ രമേശ് റായതിന്റെ ആവശ്യപ്രകാരണം ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കോളജിസ്റ്ഉം Dean of the Institution of Psychology and Foreign Languages ഇന്റെ ഡോക്‌ടർഉം, കൂടാതെ വർഷങ്ങൾക്കു മുൻപ് താൻ പിണക്കിയ സ്വന്തം അച്ഛനും ആയ രാമകൃഷ്ണൻ രാജു വിന്റെ കൈയെഴുത്തു വാങ്ങാൻ പറഞ്ഞയക്കപെടുനത്തോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിലൂടെ സംവിധാകയാകാൻ പറയാൻ ശ്രമിക്കുന്നത്...
സൂര്യ ആയി അല്ലു അർജുൻ മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ രാമകൃഷ്‌ണ രാജു ആയി അർജുനും, സഞ്ജയ് ശ്രീവാസ്തവ എന്നാ അവന്റെ കെർണൽ ആയി ബൊമൻ ഇറാനിയും എത്തി.. ഇവരെ കൂടാതെ അനു ഇമ്മാനുവേൽ, ശരത്കുമാർ, സായി കുമാർ എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
Rajeev Ravi ഛായാഗ്രഹണം നിർവഹിച് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kotagiri Venkateswara Rao നിർവഹിച്ചു... Ramalakshmi Cine Creations ഇന്റെ ബന്നേറിൽ Sridhar Lagadapati,Sirisha Lagadapati,Bunny Vas,Sushil Choudhary,K. Nagendra Babu എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്...
Ramajogayya Sastry,Sirivennela Seetharama Sastry,എന്നിവരുടെ വരികൾക്ക് Vishal-Shekhar,John Stewart Eduri എന്നിവർ ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് എല്ലാം ഒരു വട്ടം കേട്ടിരികാം..
ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം ആയി.. .അല്ലുവിനെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി ആണ് ഈ ചിത്രത്തിലെ സൂര്യ എന്നാ കഥാപാത്രം കണക്കാക്കപെടുന്നത്.... വ്യക്തിപരമായും ഇതേവരെ ഞാൻ കണ്ട അല്ലു ചിത്രങ്ങളിൽ എന്റെ ഇഷ്ടം കഥാപാത്രവും ഇത് തന്നെ..
തെലുഗിൽ നിർമിച്ച ഈ ചിത്രം മലയാളം തമിൾ ഹിന്ദി ഭാഷകളിൽ ഡബ്ബിങ് ചെയ്തും ഇറക്കിട്ടുണ്ട്...തെലുഗിൽ എന്നാ പോലെ എല്ലാ ഭാഷകളിലും ചിത്രം നല്ല അഭിപ്രായവും മോശമില്ലാത്ത വിജയവും ആയി.. .ഒരു മികച ചിത്രം..

No comments:
Post a Comment