David Koepp ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച David Fincher സംവിധനം ചെയ്ത ഈ അമെരിക്കൻ ത്രില്ലെർ ചിത്രത്തിൽ Jodie Foster, Kristen Stewart, Forest Whitaker, Dwight Yoakam, Jared Leto എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് Meg Altman ഇന്റെയും അവളുടെ മകൾ Sarah യുടെയും കഥയാണ്... ഭർത്താവ് ആയി വേർപിരിഞ്ഞ അവർ മകന്റൊപ്പം ന്യൂയോർക്കിലെ അവരുടെ പുതിയ വീട്ടിലേക് വരുന്നു.... അവിടത്തെ പഴയ ഓണർ അവിടെയുള്ള panic room എന്നാ ഒരു റൂം കള്ളന്മാരോ അല്ലെങ്കിൽ വേറെ ആരേലും അവരുടെ വീട്ടിൽ അതിക്രമിച്ചു കടന്നാൽ രക്ഷപെടാൻ വേണ്ടി പണിയിച്ച വച്ചിരുന്നു.... അന്ന് രാത്രി ആ റൂമിൽ സൂക്ഷിച്ച മൂന്ന് മില്യൺ ഡോളർ എടുക്കാൻ മൂന്ന് കള്ളന്മാർ വരുണത്തോട് കുടി കഥ കൂടുതൽ സങ്കീരണവും ത്രില്ലിങ്ങും ആകുന്നു..
Meg ആയി Jodie Foster ഉം മകൾ Sarah Altman ആയി Kristen Stewart എത്തിയ ഈ ചിത്രതിന്റെ ഛായാഗ്രഹണം Darius Khondji, Conrad W. Hall എന്നിവർ ചേർന്നു നിർവഹിച്ചു...
Howard Shore സംഗീതവും,, Angus Wall, James Haygood എന്നിവർ ചേർന്ന എഡിറ്റിംഗും നിർവഹിച്ചു...
2000 യത്തിൽ കൂടുതലും കേട്ടുവന്ന panic room എന്നാ റൂമുകളിൽ നിന്നും inspire ചെയ്തു എടുത്ത ഈ ചിത്രം Hofflund/Polone,Indelible Pictures എന്നിവരുടെ ബന്നേറിൽ
Ceán Chaffin,Judy Hofflund,David Koepp,Gavin Polone എന്നിവർ ചേർന്നാണ് നിർമിച്ചത്... Columbia Pictures ആണ് ചിത്രത്തിന്റെ വിതരണം....
ക്രിട്ടിൿസിന്റെ ഇടയിൽ ഗംഭീര പ്രകടനം നടത്തിയ ഈ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി
Online Film Critics Society Award ഇന്റെ മികച്ച എഡിറ്റിംഗ് നോമിനേഷൻ, Art Directors Guild ഇന്റെ പ്രൊഡക്ഷൻ ഡിസൈൻ നോമിനേഷൻ, Jodie Foster ഇന് മികച്ച നടിക്കുള്ള saturn award നോമിനേഷൻ എന്നിവ നേടിയ ഈ ചിത്രത്തിന് American Society of Composers, Authors and Publishers ഇന്റെ മികച്ച മ്യൂസിക് ഇന്നുള്ള അവാർഡ് Howard Shore കരസ്ഥമാക്കി.... ഒരു മികച്ച സിനിമാനുഭവം... കാണു ആസ്വദിക്കൂ

No comments:
Post a Comment