Wednesday, October 3, 2018

Delirium(english)



Adam Alleca കഥ എഴുതി Dennis Iliadis സംവിധാനം ചെയ്ത ഈ American psychological horror തില്ലേറിൽ Topher Grace, Patricia Clarkson, Callan Mulvey, Genesis Rodriguez എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

ചിത്രം പറയുന്നത് Tom walker യുടെ കഥയാണ്...തന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര പോകുന്ന ടോം ഒരു വീട്ടിൽ എത്തുന്നു... ആ വീട്ടിൽ ചില സംഭവവികാസങ്ങൾ നടക്കുന്നതും അത് നടത്തുന്ന ചില സംഭവങ്ങൾ ടോമിന്റെ സ്വന്തം ജീവിതത്തിൽ നടക്കുന്ന സംഭാവനകളും കൂടാതെ അയാളുടെ മാനസിക സംഘര്ഷണങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ടുപോകുന്നതും അതിനു ആസ്പദമായി നടക്കുന്ന ചില സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Blumhouse Productions, Appian Way Productions, GK Films എന്നിവരുടെ ബന്നേറിൽ Jason Blum,Leonardo DiCaprio,Graham King,Jennifer Davisson,Tim Headington എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത്...

Timothy Alverson എഡിറ്റിംഗ് നിര്വനഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Mihai Mălaimare Jr. ആണ്.. Nathan Whitehead ഇന്റേതാണ് സംഗീതം.... ക്രിറ്റിക്കലി മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല.... ഒന്നു വെറുതെ കാണാം...

No comments:

Post a Comment