Bejoy Nambiar യുടെ കഥയ്ക് Hussain Dalal ഡയലോഗ് എഴുതി പുതുമുഖം Akarsh Khurana തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ഹിന്ദി comedy drama road movie യിൽ ദുൽഖുർ സൽമാൻ, Irrfan Khan,Mithila Palkar എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം വികസിക്കുന്നത് അവിനാഷ്, ഷൗക്കത്, തന്യ എന്നിങ്ങനെ മൂന്നുപേരിലൂടെയാണ്.... അച്ഛന്റെ ശരീരം ഏറ്റുവാങ്ങാൻ എത്തുന്ന അവിനാഷിന് വേറെ ഒരാളുടെ ശരീരം ആണ് ലഭിക്കുന്നത്....അങ്ങനെ ആ ശരീരം തിരിച്ചു വാങ്ങാൻ സുഹൃത് ഷൗക്കത്തിനൊപ്പം അദ്ദേഹം ബാംഗ്ലൂരിൽ നിന്നും കൊച്ചിലേക് തിരിക്കുതും അതിനിടെൽ ആ മരിച്ച വൃദ്ധയുടെ കൊച്ചുമകൾ തന്യ കുടി അവരുടെ കൂടെ ആ യാത്രയിൽ കൂടുതനത്തോട് കുടി നടക്കുന്ന ചില സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്....
അവിനാഷ് ആയി ദുൽഖുർ തന്റെ ബോളിവുഡ് അരങ്ങേറ്റം അതിഗംഭീരം ആക്കിയപ്പോൾ ഷൗക്കത് ആയി ഇർഫാൻ ഖാനും തന്യ ആയി മിഥില പാൽകാരും സ്വന്തം വേഷം ഗംഭീരമാക്കി... ഇവരെ കൂടാതെ Kriti Kharbanda, Siddharth Menon എന്നിങ്ങനെ നല്ല ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്... എല്ലാവരും അവരുടെ റോൾസ് ഭംഗിയാക്കി...
Avinash Arun ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Ajay Sharma ആണ്... .Prateek Kuhad, Akarsh Khurana, SlowCheetah, Imaad Shah എന്നിവരുടെ വരികൾക്ക്
Prateek Kuhad, Anurag Saikia, SlowCheetah, Shwetang Shankar, Imaad Shah എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്... .RSVP Movies,Ishka Films എന്നിവരുടെ ബന്നേറിൽ Ronnie Screwvala,Priti Rathi Gupta എന്നിവർ നിർമിച്ച ഈ ചിത്രം RSVP Movies വിതരണം നടത്തി...
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി... ഒരു നല്ല ഫീൽ ഗുഡ് ചിത്രം... കാണു ആസ്വദിക്കൂ..

No comments:
Post a Comment