Mehboob Khan ഇന്റെ കഥയ്ക് അദ്ദേഹവും, Wajahat Mirza,S. Ali Raza എന്നിവർ തിരക്കഥ രചിച്ച Mehboob Khan സംവിധാനം ചെയ്ത ഈ ഹിന്ദി Indian epic drama ചിത്രം അദേഹത്തിന്റെ തന്നെ 1940 യിൽ പുറത്തിറങ്ങിയ ഔറത് എന്നാ ചിത്രത്തിന്റെ പുനർനിർമാണം ആയിരുന്നു...
ചിത്രം പറയുന്നത് രാധയുടെ കഥയാണ്.... ഒരു അപകടത്തിൽ പെട്ട് അവളുടെ ഭർത്താവ് അവളെയും മക്കളെയും ഉപേക്ഷിച്ചു ഒരു രാത്രി നാടുവിട്ടപ്പോൾ സ്വന്തം ജീവിതം മക്കൾക്ക് വേണ്ടി പിന്നീട് ജീവിക്കുന്ന ഒരു യഥാർത്ഥ ഭാരതാംബികയുടെ കഥയാണ് ചിത്രം പറയുന്നത്... ഭാരതത്തിലെ ഒരു പ്രവിശ്യായിൽ ഒരു കനാല് നിർമാണം കഴിഞ്ഞിട്ടു അത് ഉത്ഘാടനം ചെയ്യാൻ ആ നാട്ടിലെ അമ്മ എന്നാ വിളിപ്പേരുള്ള രാധയെ വിളിച്ചുകൊണ്ടു വരുന്നതും അവിടെവച്ചു തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും ആയിട്ട് ആണ് ചിത്രം കഥപറഞ്ഞു പോകുന്നത്...
രാധ ആയി Nargis ഇന്റെ മാസ്മരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ...അവർ സ്‌ക്രീനിൽ വരുന്ന ഓരോ സീനും സ്‌ക്രീനിൽ നിന്നും കണ്ണുഎടുക്കാൻ തോന്നില്ല... അത്രെയും അതിഗംഭീരം ആണ് അവരുടെ പ്രകടനം..... ചിത്രത്തിലെ ഏറ്റവും മികച്ച കുറെയേറെ ഭാഗങ്ങൾ ഉണ്ടെങ്കിലും മകനെ നാട്ടുകാർ നാടുകടത്താൻ തുടങ്ങിയപ്പോൾ അവർ മകനെ രക്ഷിക്കാൻ യാചിക്കുന്ന ഒരു സീൻ ചിത്രത്തിൽ ഉണ്ട്.. വാക്കുകൾക് അതീതം ആ ഭാഗത്തെ അവരുടെ പ്രകടനം....അതുപോലെ അവരുടെ മക്കൾ ബിർജു, രാമു എന്നി കഥാപാത്രങ്ങൾ അവതരിപ്പിച്ച
സുനിൽ ദത്തിന്റെയും, രാജേന്ദ്ര കുമാറിന്റെയും അഭിനവയും പ്രശംസ അർഹിക്കുന്നു... പ്രത്യേകിച്ച് ബിർജു എന്നാ കഥാപാത്രം... സുനിൽ ദത്ത ആ കഥാപാത്രവും ശരിക്കും ഞെട്ടിച്ചു .... .ലാലാ എന്നാ വില്ലൻ ധനവ്യാപാരി യുടെ വേഷം ചെയ്ത കന്ഹയ്യലാലും, രാജ്‌കുമാറിന്റെ ശാമു എന്നാ രാധയുടെ ഭർത്താവ് വേഷവും ചിത്രത്തിന്റെ മാറ്റു കൂടുന്നു....
Katherine Mayo ഇന്റെ 1927 യിലെ Mother India എന്നാ വിവാദപരമായ പുസ്തകത്തെ ആസ്പദമാക്കി എടുത്ത ചിത്രം ഹിന്ദു പുരാവൃത്തവിജ്ഞാനീയം ത്തിലെ ഒരു യഥാർത്ഥ അമ്മയെ ആണ് പുനരാവിഷ്കരിക്കാൻ ശ്രമിക്കുന്നത്... .അമ്മ ത്യാഗത്തിന്റെയും, വേദനയുടെയും, സംസാകാരത്തിന്റെയും, കോൺ എങ്ങനയായാകുന്നത് എന്നാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്....
Shakeel Badayuni ഇന്റെ വരികൾക്ക് Naushad ഈണമിട്ട Mohammed Rafi, Shamshad Begum, Lata Mangeshkar, Manna Dey എന്നിവർ പാടിയ ചിത്രത്തിലെ പതിമൂന്നോളം വരുന്ന എല്ലാ ഗാനങ്ങങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.... 2000 യിൽ ഈ ചിത്രത്തിന്റെ ഗാനങ്ങൾ
Planet Bollywood's list of "100 Greatest Bollywood Soundtracks Ever" എന്നാ വിഭാഗത്തിൽ കേറിട്ടും ഉണ്ട്.. .ഈ ചിത്രത്തിലൂടെ നൗഷാദ് Western classical music ഉം Hollywood-style orchestra യും ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്...
Faredoon A. Irani ഇന്റെ ഛായാഗ്രഹണം നിർവഹിച്ച ഈ chitharthinte എഡിറ്റിംഗ് Shamsudin Kadri ആണ് നിർവഹിച്ചത്.. .Mehboob Productions ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെയാണ് ചിത്രം നിർമിച്ചത്.... ഹിന്ദി -ഉർദു ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി...
ഇന്ത്യയുടെ Academy Award for Best Foreign Language Film വിഭാഗത്തിലെ ഒഫിഷ്യൽ എൻട്രി ആയിരുന്ന ഈ ചിത്രം ഇന്ത്യൻ പ്രധാനമന്ത്രിക്കും, പ്രസിഡന്റിനും ആയി പ്രത്യേക പ്രദർശനം വരേ നടത്തുകയുണ്ടായി. 1957 യിലെ Filmfare Best Film Award ഉം, നടി, സംവിധാനയകൻ അവാർഡും ചിത്രം നേടി...
തെലുങ്കിൽ 1971യിൽ Bangaru Talli എന്നാ പേരിലും തമിളിൽ 1978യിൽ Punniya Boomi എന്നാ പേരിലും പുനര്നിമിക്കപെട്ട ഈ ചിത്രം empire magazine ഇന്റെ 2010 യിലെ "The 100 Best Films of World Cinema" എന്ന വിഭാഗത്തിലും "1001 Movies You Must See Before You Die" എന്നാ ബുക്കിലും പരാമര്ശിക്കപെട്ട ചിത്രം ആണ്.... 2004 Cannes Film Festival യിൽ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം 2002 യിലെ British Film Institute ഇന്റെ "Top 10 Indian Films" ഇലും, 2005 യിലെ Indiatimes Movies ഇന്റെ "Top 25 Must See Bollywood Films" ആയും, CNN-IBN 2013യിൽ " "100 greatest Indian films of all time" എന്നാ വിഭാഗത്തിലേക്കും തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്... .
ഓരോ ഭാരതീയനും കാണേണ്ട ചിത്രം.... ഇറങ്ങിട്ടു വർഷങ്ങൾ ആയെങ്കിലും ഇപ്പോളും സോഷ്യലി ഹൈലി റെലെവന്റ് ചിത്രം

No comments:
Post a Comment