"തന്റെ ഉറക്കം കെടുത്തുന്ന ആ സ്വപനത്തെ തേടിയുള്ള ചോനിന്റെ യാത്ര "
Paween Purijitpanya,Chukiat Sakweerakul എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ തായ് ഹോർറോർ ചിത്രം ചോണിന്റെ കഥപറയുന്നു...
ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയ ചോനിലുടെയാണ് ചിത്രം സഞ്ചരിക്കുന്നത്... തന്റെ ചേച്ചി അയേണിന്റെ കൂടെ താമസിക്കുന്ന ചോണിന് കുറച്ചു കാലമായി ഒരു സ്ത്രീയുടെ അതിക്രൂരമായ മരണവും, ഒരു നവജാത ശിശുവും, ഒരു വികൃതരൂപിയായ പൂച്ചയുടെയും സ്വപ്നം അലട്ടുന്നത്... അതിൽ നിന്നും മുക്തി നേടാൻ ചേച്ചി പറഞ്ഞ പോലെ Dr.ഉസയെ കാണാൻ ചോൻ പോകുന്നതും അതിലുടെ ഒരു കൊടും കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതും ആണ് കഥാസാരം...
ചോൻ എന്നാ കഥാപാത്രം ആയി Arak Amornsupasiri ഇന്റെ മികച്ച പ്രകടനം ചിത്രത്തിന്റെ കാതൽ ആയപ്പോൾ Ornjira Lamwilai ഇന്റെ Aye ഉം, Kritteera Inpornwijit ഇന്റെ Usa യും,
Patharawarin Timkul ഇന്റെ Dararai യും ചിത്രത്തിന്റെ മികച്ച കഥാപാത്രങ്ങൾ ആയി.....
തായ്‌ലൻഡ്യിൽ 2001യിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം സ്വന്തം ഭാര്യയെ കൊന്നു ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച Dr. Wisut Boonkasemsanti എന്നാ gynaecologistഇന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം ആണ്...
Jorkwang films ഇന്റെ ബന്നേറിൽ Jira Maligool,Yongyoot Thongkongtoon എന്നിവറ് ചേർന്നു നിർമിച്ച ഈ ചിത്രം GTH ആണ് വിതരണം നടത്തിയത്... .Banana Team മ്യൂസിക് ഡയറക്റ്റ് ചെയ്ത ഈ ചിത്രത്തിലെ ഗാനം Jennifer Kim ചെയ്ത ഒരു സ്റ്റേജ് പെർഫോമൻസ് Pat Suthasini Puttinan അതുപോലെ പകർത്തിയത് ആണ്.... .
Thailand National Film Association Award for Best Visual Effects അവാർഡ് ലഭിച്ച ഈ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നു തന്നെ... ഒരു മികച്ച സിനിമാനുഭവം
വൽകഷ്ണം :
MY NAME IS DARARAI.... FIND ME!

No comments:
Post a Comment