Ethel Lina White ഇന്റെ The Wheel Spins എന്നാ പുസ്തകത്തെ ആധാരമാക്കി Alma Reville കഥയ്ക്ക് Frank Launder,Sidney Gilliat എന്നിവർ തിരക്കഥ രചിച് സസ്പെന്സുകളുടെ തമ്പുരാൻ ആൽഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത ഈ 1938 British mystery thriller ചിത്രത്തിൽ Margaret Lockwood, Michael Redgrave എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് Iris Henderson എന്നാ ഇംഗ്ലീഷ് ടൂറിസ്റ്റിന്റെ കഥയാണ്.... Miss Froy എന്നാ പഴയ ഒരു govt,സേവകയും മ്യൂസിക് ടീച്ചറും ആയ ഒരു സ്ത്രീയുമായി ചങ്ങാത്തത്തിൽ ആവുന്ന ഐറിസ് അവരുമായി നല്ല അടുപ്പത്തിൽ ആകുന്നു..അവർ അങ്ങനെ ഒരു ട്രെയിൻ യാത്ര ചെയ്യാൻ തുടങ്ങുന്നതും ഇടയ്ക്ക് ഒന്നു ഫ്രഷ് ആയി തങ്ങളുടെ ക്യാബിനിൽ തിരിച്ചെത്തുന്ന അവർ ചെറിയ മയക്കത്തിലേക് വഴുതിവീഴുന്നു... ഇടയ്ക്ക് കണ്ണ് തുറന്നു ഐറിസ് ആ സ്ത്രീ അപ്രതീക്ഷമായെന്നു മനസിലാക്കുകയും അങ്ങനെ അവരെ കുറിച്ച് ആർക്കും ഒരു അറിവും ഇല്ലാ എന്നാ മനസിലാകുന്ന(അങ്ങനെ നടിക്കുന്ന അവരുടെ ഇടയിൽ ) ഐറിസ് Gilbert എന്നാ ആ ട്രയിനിലെ വേറെയൊരു യാത്രികനുമായി അവരെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Gainsborough Pictures,Gaumont British എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Edward Black നിർമിച്ച ഈ ചിത്രം United Artists ആണ് വിതരണം നടത്തിയത്.... English, German, French, Italian ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ എഡിറ്റർ R.E. Dearing ഉം ഛായാഗ്രഹണം Jack E. Cox ഉം നിർവഹിക്കുന്നു....
35th best British film of the 20th century,Time out magazine പുറത്തിറക്കിയ ബ്രിട്ടീഷ് ഫിലിം ലിസ്റ്റിൽ 31st best British film ever made, പട്ടങ്ങൾ നേടിയ ഈ ചിത്രത്തെ തേടി 1938 ഇലെ
The New York Times ഇന്റെ ബെസ്റ്റ് പിക്ചർ ആയിരുന്നു.. .അതുപോലെ ഈ ചിത്രത്തിലൂടെ ഹിച്ച്‌കോക്ക്
New York Film Critics Circle Award ഇലെ മികച്ച സംവിധായകനുള്ള അവാർഡും കരസ്ഥമാക്കി.....
ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രം പിന്നീട് കുറെ ഏറെ ചിത്രങ്ങൾക്കും ടി വി സീരിസിനും പ്രചോദനം ആയിട്ടുണ്ട്....
American film critic and historian Leonard Maltin ഇന്റെ 100 Must-See Films of the 20th Century എന്നാ വിഭാഗത്തിൽ ചേർക്കപ്പെട്ട ഈ ചിത്രത്തിന് The Guardian എന്നാ പത്രം "one of the greatest train movies from the genre's golden era" എന്നാ പട്ടവും "best comedy thriller ever made" എന്നാ പട്ടവും ചാർത്തികൊടുത്തു.. ലോകത്തിലെ ഇതേവരെ നിർമിച്ച ബ്രിട്ടീഷ് ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ഈ ഹിച്ച്കോക് ചിത്രം ഇനി ഇനി മുതൽ എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന് തന്നെ.. .

No comments:
Post a Comment