K. G. George ഇന്റെ കഥയ്ക് S. L. Puram Sadanandan,K. G. George എന്നിവർ തിരക്കഥ രചിച്ച ഈ Malayalam mystery thriller ചിത്രം K. G. George തന്നെ ആണ് സംവിധനം ചെയ്തിട്ടുള്ളത്.... ചിത്രം പറയുന്നത് തബലിസ്റ് അയ്യപ്പന്റെ കഥയാണ്.....
വക്കച്ചൻ "ഭാവന തീയേറ്റേഴ്സ് "എന്നാ നാടക സംഘത്തിന്റെ ഓണർ ആണ്... അദേഹത്തിന്റെ എല്ലാ നാടകങ്ങളും അതിഗംഭീരവും ആള്കാര് ഇരുകൈ നീട്ടി സ്വീകരിച്ചവയും ആയിരുന്നു....അദ്ദേഹത്തിന്റെ നാടകത്തിന്റെ തബലിസ്റ് ആയ അയ്യപ്പനെ ദൂരൂഹമായി കാണാതാവുന്നതയോട് കുടി നടക്കുന്ന ചില സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
തബലിസ്റ് അയ്യപ്പൻ ആയി ഭരത് ഗോപിയുടെ മാസ്മരിക പ്രകടനം ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്.... അദ്ദേഹതിന്റെ ഈ ഒരു കഥാപാത്രം ആണ് ഓരോ മലയാളിയും ഭരത് ഗോപി എന്ന് കേട്ടാൽ ആദ്യം ഓർക്കുക...Jacob Eeraly എന്നാ പോലീസ് ഇൻസ്‌പെക്ടർ ആയി മമ്മൂക്കയുടെ ആ കഥാപാത്രം ആയിരുന്നു അദ്ദേഹത്തിന് ആദ്യമായി സിനിമയിൽ അദ്ദേഹത്തിന് ഒരു identity ഉണ്ടാക്കികൊടുത്ത ചിത്രം ചിത്രം എന്ന് കേട്ടിട്ടുണ്ട്... ഇവരെ കൂടാതെ ജലജയുടെ രോഹിണി, തിലകന്റെ വക്കച്ചൻ, വേണു നാഗവള്ളിയുടെ Joseph Kollapally എന്നാ കഥാപാത്രവും ചിത്രത്തിന്റെ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയിരുന്നു...
കരോലീനാ ഫിലിമ്സിന്റെ ബന്നേറിൽ ഹെന്രി നിർമിച്ച ഈ ചിത്രതിന്റെ ഛായാഗ്രഹണം Ramachandra Babu വും സംഗീതം M. B. Sreenivasan ആയിരുന്നു....ONV Kurup,MB Sreenivasan എന്നിവർ ചേർന്നു ആയിരുന്നു ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്.. .
കെ ജി ജോർജിന്റെ ഏറ്റവും മികച്ച ചിത്രം ആയി വിലയിരുത്തപ്പെടുന്ന ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച വിജയം ആയി.... Kerala State Film Award for Best Film,Second Best Actor in kerala state film award,Best Story എന്നി വിഭാഗങ്ങളിൽ അവാർഡ്കൾ നേടിയ ഈ ചിത്രം എന്റെ ഇഷ്ട മലയാളം ത്രില്ലെർ ചിത്രങ്ങളിൽ ആദ്യ ഭാഗത് ഉണ്ട്.... കാണാത്തവർ don't miss

No comments:
Post a Comment