Wednesday, October 17, 2018

Kaala koothu(tamil)




M.Nagarajan കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ action drama romance ചിത്രത്തിൽ Prasanna,Shruthi dange,
Kalaiyarasan, dhansika എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി ...

ചിത്രം പറയുന്നത് ഹരി,രേവതി ,ഗായത്രി, ഈശ്വരൻ 
എന്നിവരുടെ കഥയാണ് ...വർഷങ്ങൾക്കു മുൻപ് കൂട്ടുകാർ ആയ ഹരിയും ഈശ്വറും ഇപ്പൊ രേവതി ഗായത്രി എന്നി പെൺകുട്ടികളെ സ്നേഹിച്ചു സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ട് നില്കുന്നെടുത്തും നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അവർ അവിടത്തെ മേയറുടെ മകനുമായി പ്രശ്‌നത്തിൽ ഏർപെടുനത്തോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. .. 

പ്രസന്ന ഈശ്വരായും, kalaiyarasan ഹരിയായും  shruthi dange രേവതിയായും ,ധൻസിക ഗായത്രിയായും വേഷമിട്ട ഈ ചിത്രം Madurai Sri kallalagar Entertainment ആണ് നിർമിച്ചത് ...kattali jaya യുടെ വരികൾക്ക് Justin Prabhakaran ആണ് ചിത്രത്തിന്റെ സംഗീതം  .. .. 

P.V.Shankar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Selva RK നിർവഹിക്കുന്നു ..  ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും വലിയ ചലനം ഒന്നും സൃഷ്ടികാഞ്ഞ ഈ ചിത്രം ഒരു വട്ടം കണ്ടിരികാം 

No comments:

Post a Comment