"ജാദു തേരി നസർ ഖുശ്‌ബു തേരാ ബത്തൻ
ജാദു തേരി നസർ ഖുശ്‌ബു തേരാ ബത്തൻ
തു ഹാ കർ, യാ നാ കർ,
തു ഹാ കർ ,യാ നാ കർ
തു ഹേയ് മേരി കിരൺ .."
ഈ ഗാനവും ആയി ഷാരൂഖ് ഖാൻ എത്തിയത് ഇന്ത്യൻ ജനതയുടെ നെച്ചിൽ ആയിരുന്നു. ...ചിത്രത്തിൽ വില്ലൻ ആണേലും അദ്ദേഹം ചെയ്ത രാഹുൽ ഇന്നും ഇന്ത്യൻ സിനിമയുടെ cult classic villan വേഷങ്ങളിൽ ആദ്യ ഭാഗത്തു തന്നെ ഉള്ള ഒന്നു ആണ്.. .വില്ലൻ എന്നല്ല ഒരു obsessive lover
എന്നാ പദമാണ് കൂടുതൽ ചേർച്ച...
Cape Fear എന്നാ ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും inspire ആയി Javed Siddiqui, Honey Irani എന്നിവരുടെ തിരക്കഥയ്ക് Yash Raj Films ഇന്റെ ബന്നേറിൽ യഷ് ചോപ്ര സംവിധാനവും നിർണമാണവും ചെയ്ത ഈ ഹിന്ദി psychological romantic thriller ചിത്രത്തിൽ Juhi Chawla, Sunny Deol, Shah Rukh Khan എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി . ..
ചിത്രം പറയുന്നത് കിരൺ, സുനിൽ, രാഹുൽ എന്നിവരുടെ കഥയാണ് .. .കോളേജ് ജീവിതം അവസാനിച്ചതിന് ശേഷം തിരിച്ചു വീട്ടിലേക് വരുന്ന കിരൻ അവളുടെ ബോയ്‌ഫ്രണ്ട് സുനിലുമായി വിവാഹനിശ്ചയം കഴിക്കുന്നതും പക്ഷെ അവളെ പ്രാന്തമായി സ്നേഹിക്കുന്ന അവളുടെ കോളേജ് മേറ്റ് രാഹുൽ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുണത്തോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.. ..
രാഹുൽ ആയി ഷാരൂഖ് ഖാനിന്റെ മാസ്മരിക പ്രകടനം ചിത്രത്തിന്റെ അടിത്തറ ആയപ്പോൾ കിരൺ ആയി ജൂഹി ചൗളയും സുനിൽ ആയി സണ്ണി ഡിയോളും അവരുടെ റോൾഡ ഭംഗിയാകി .. ഇവരെ കൂടാതെ അനുപം ഖേർ ,തന്വി അസ്‌മി, ദിലീപ് താഹിൽ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട് ...
Anand Bakshi യുടെ വരികൾക്ക് Shiv Kumar Sharma , Hariprasad Chaurasia എന്നിവർ ചേർന്നു ഈണമിട്ട ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു... ആ വർഷത്തെ best-selling Bollywood soundtrack album ആയിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ...
ക്രിട്ടിൿസിന്റെ ഇടയിൽ മികച അഭിപ്രായം നേടി മുന്നേറിയ ഈ ചിത്രം ആ വര്ഷതെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ മൂന്നാമത് എത്തി....
National Film Award for Best Popular Film Providing Wholesome Entertainment എന്നാ വിഭാഗത്തിൽ ദേശിയ അവാർഡ് നേടിയ ഈ ചിത്രത്തിന് Best Director,Best Actor,Best Actress,Best Villain എന്നിങ്ങനെ എട്ടോളം വിഭാഗത്തിൽ ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.... .
Preethse എന്നാ പേരിൽ കന്നഡത്തിൽ പുനര്നിര്മിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ എഡിറ്റർ Keshav Naidu ഉം ചായാഗ്രഹണം Manmohan Singh ഉം നിർവഹിച്ചു.. .
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഉൾപ്പെടുത്തിയ ഈ ചിത്രം ഇന്ത്യയിലും വിദേശത്തും ഒരുപോലെ ഗംഭീര വിജയം ആയിരുന്നു.. .എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നു

No comments:
Post a Comment