Mark Huckerby,Nick Ostler എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Ed Speleers, Sean Pertwee എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച് Paul Hyett സംവിധാനം ചെയ്ത ഈ British indie horror monster ചിത്രം Ed King
Martin Gentles എന്നിവർ ചേർന്നാണ് നിർമിച്ചത്...
ഒരു രാത്രി വാടര്ലൂ സ്റ്റേഷനിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന ട്രെയിനിനെ ഒരു അജ്ഞാത ജീവി (warewolf)ആക്രമിക്കുന്നതും പിന്നീട് അതിൽ നിന്നും രക്ഷപെടാൻ ആ ട്രെയ്നലെ യാത്രക്കാർ നടത്തുന്ന പോരാട്ടവും ആണ് ചിത്രത്തിന്റെ ആധാരം...
Agnieszka Liggett എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Adam Biddle നിർവഹിക്കുന്നു.. Paul E. Francis ആണ് ചിത്രത്തിന്റെ സംഗീതം... Fantasy Filmfest യിൽആണ് ആദ്യമായി ഈ ചിത്രം പ്രദർശനം നടത്തിയത്...
ഒരു ഹോം വീഡിയോ റിലീസ് ആയിരുന്ന ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി... Starchild Pictures, Pathé എന്നിവർ ചേർന്നു വിതരണം നടത്തിയ ഈ ചിത്രം Allen Ginsberg ഇന്റെ Howl എന്നാ കവിതയെ ആസ്പദമാക്കി എടുത്തതാണ്..... ഹോർറോർ ത്രില്ലെർ ആസ്വദിക്കുന്നവർക് ഒന്നു കണ്ടു നോകാം

No comments:
Post a Comment