Friday, October 19, 2018

Strangled:A martfűi rém(hungarian)



Sopsits Árpád ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ ഹംഗേറിയൻ സൈക്കോ ത്രില്ലെർ തിരക്കഥാകൃത് തന്നെ  ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. ഈ ചിത്രം ഹങ്കറിയിലെ ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ക്രിമിനൽ അന്വേഷണങ്ങളിൽ ഒന്നിന്റെ കവർ എടുത്തുപറയുന്നു....

1957 ലെ ഒരു ചെറിയ പട്ടണത്തിലും അതിന്റെ ചുറ്റുപാടുകളിലും നടത്തിയ കൊലപാതകങ്ങളുടെ അടിസ്ഥാന ആശയം, കുറ്റകൃത്യങ്ങൾക്ക് ചുറ്റുമുള്ള സംഭവങ്ങൾ, രാഷ്ട്രീയ-മനുഷ്യ വിവാദങ്ങൾ എന്നിവർ പ്രമേയമായി എടുത്ത ചിത്രം ആ പ്രദേശത്തെ  മര്ഫ്യൂ ഷൂ ഫാക്ടറിയിയിലെ ഒരാളെ അതിക്രൂരമായി കൊന്ന ഒരാളുടെ വിചാരയ്ക് ഒടുവിൽ അദ്ദേഹത്തെ തൂക്കിലേറ്റാൻ വിധിക്കുന്നന്നതും പക്ഷെ ഏഴു വർഷങ്ങൾക്കു ഇപ്പുറം അതെ രീതിയിൽ ഉള്ള കൊലപാതങ്ങങ്ങൾ വീണ്ടും തുടങ്ങുതും ഇപ്പോൾ നടക്കുന്ന ആ കൊലപാതങ്ങൾ കൂടുതൽ ആക്രമസതകവും പെൺകുട്ടികലെ ലൈംഗീകമായി ഉപയോഗിച്ചു കൊന്നു തള്ളുകയും  കുടി തുങ്ങുന്നതോട് കുടി  പോലീസ്‌കാർ അവന്റെ പിന്നാലെ അയാളെ പിടിക്കാൻ ശ്രമിക്കുന്നതാണ് കഥാസാരം. പക്ഷെ വർഷങ്ങൾക്കു ഇപ്പുറം അവർക്ക് മനസിലാകുന്നു അന്ന് വിചാരണ നേരിട്ടായാൾക്ക് ഇതിൽ പങ്കുമില്ല എന്നും ശരിക്കും ഉള്ള ആൾ ഇപ്പോഴും ആരും അറിയാത്ത ദൂരത്തു വിരചിച്ച ജീവിക്കുകയാണ് എന്നും....

Zsolt Anger,Bóta nyomozó ആയും  Károly Hajduk, Bognár Pál ആയും  Gábor Jászberényi ആയും Réti Ákos പ്രധനകഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  Gábor Szabó യും മ്യൂസിക്  Márk Moldvai യും എഡിറ്റിംഗ്  Zoltán Kovács ഉം നിർവഹിക്കുന്നു... ഈ മൂന്ന് വിഭാഗവും അതിഗംഭീരം ആയി... പിന്നെ എടുത്തു പറയേണ്ട ഒന്നായിരുന്നു ചിത്രത്തിന്റെ ക്യാമറ...അതിഗംഭീരം അല്ല അതുക്കും മേലെ. Szabó Gábor നിങ്ങൾക്ക് hats off....

ചിത്രതിന്റെ മിക്കവാറും  രാത്രിയിൽ നടക്കുന്നത് കൊണ്ട്തന്നെ ഈ മൂന്ന് വിഭാഗവും നന്നാവേണ്ടത് അത്യാവശ്യം ആയിരുന്നു... ഒരു ത്രില്ലറിൽ നിന്നും ആള്കാരെ ഭയപ്പെടുത്തുന്ന ഒരു ഹോർറോർ മോഡ് ചിത്രം ക്രെയ്റ്റ ചെയ്തത് കൊണ്ട് തന്നെ പ്രയക്ഷകരെ ആകാംഷയുടെ മുൾമുനയിൽ ചിത്രം പിടിച്ചിരുത്തുന്നുണ്ട്....

hungary യിലെ 32nd Warsaw Film Festival ഇൾ ആദ്യമായി പ്രദർശനം നടത്തിയ ഈ ചിത്രം ക്രിറ്റിക്കലി മികച്ച പ്രതികരണം ലഭിക്കുകയും 38th കെയ്റോ ഫിലിം ഫെസ്റ്റിവലിൽ panorama വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ഉണ്ടായി..2017ഇലെ
Hungarian Film Critics Prize യിൽ ബെസ്റ്റ് ക്യാമറാമാൻ അവാർഡ് ലഭിച്ച ഈ ചിത്രത്തിന് Hungarian Film Prize,2016 യിലെ 32nd Warsaw International Film Festival ഇലെ Warsaw Grand Prix, 2017 യിലെ Liège Crime Film Festival ഇലെ audience prize എന്നിവ ലഭിച്ചിട്ടുണ്ട്.. .ഒരു മികച്ച സിനിമാനുഭവം.... Don't miss

No comments:

Post a Comment