ഒരു കിക്കിടു ത്രില്ലെർ....
Alfred Hitchcock ഇന്റെ The Lady Vanishes എന്നാ ചിത്രത്തെ ആസ്പസമാക്കി Billy Ray, Peter A. Dowling എന്നിവരുടെ കഥയ്ക് Robert Schwentke സംവിധാനം ചെയ്ത ഈ psychological thriller ചിത്രത്തിൽ Jodie Foster, Peter Sarsgaard, Erika Christensen എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് kyle pratt എന്നാ വിധവയുടെയും അവളുടെ മകളുടെയും കഥയാണ്... ഭർത്താവിന്റെ ശവപെട്ടിയുമായി മകളുടെ കൂടെ ബെർലിനിൽ നിന്നും ന്യൂയോർക്കിലേക് വിമാനത്തിൽ യാത്ര തിരിച്ച കൈൽ ഒരു ഉറക്കം ഉണർന്നു നോക്കുമ്പോളേക്കും മകളെ അവളുടെ അടുത്തുനിന്നു കാണാതാവുന്നതും, പിന്നീട് മകളെ തേടിയുള്ള വിമാനത്തിലെ അവരുടെ പരിശോധനയും അതിൽ നടക്കുന്ന സംഭവങ്ങളിലേക്കും നമ്മളെ നയിക്കുന്ന ഈ ചിത്രം ഇംഗ്ലീഷ് ജർമ്മൻ എന്നി ഭാഷകളിൽ പുറത്തിറങ്ങിട്ടുണ്ട്....
Imagine Entertainment,Touchstone Pictures എന്നിവരുടെ ബന്നേറിൽ Robert DiNozzi,Brian Grazer,Charles J. D. Schlissel എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Buena Vista Pictures ആണ് വിതരണം നടത്തിയത്... James Horner ആണ് ചിത്രത്തിന്റെ സംഗീതം...
Florian Ballhaus ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Thom Noble നിർവഹിച്ചു.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റെവ്യൂസും ബോക്സ് ഓഫീസിൽ മികച്ച പ്രകടനവും നടത്തിയ ഈ ചിത്രം എന്നിക് ഒരു ഒരു നല്ല സിനിമാനുഭവം ആയിരുന്നു .. കാണു ആസ്വദിക്കൂ
വാൽക്ഷണം :
വിമാനത്തിലെ സുരക്ഷാഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞു ചില പ്രശ്ങ്ങളിൽ ചിത്രം പെട്ടിട്ടുണ്ടായിരുന്നു എന്നാണ് അറിവ്.

No comments:
Post a Comment