Dr. Iqbal Kuttippuram, Sathrughnan എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച Ee കമൽ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ശാലിനി, ജോമോൾ എന്നിവർ പ്രധാനകഥപാത്രങ്ങൾ ആയി എത്തി...
കോളേജ് പ്രണയം പ്രമേയം ആക്കി എടുത്ത ഈ ചിത്രം സഞ്ചരിക്കുന്നത് അബിയുടെയും സോനയുടെയും കഥയാണ്... ഫാമിലി ഫ്രണ്ട്‌സ് ആയ അവരുടെ കുടുംബങ്ങൾ തമ്മിൽ വർഷങ്ങൾ ആയ പരിചയം ആയിരുന്നു..
ഒരു കോളേജ് വാർഷിക ആഘോഷത്തിന്റെ ഭാഗമായി അവിടെ എത്തുന്ന പ്രകാശ് മാത്യു എന്നാ ചെറുപ്പക്കാരനുമായി സോന അടുപ്പത്തിലാകുന്നതും അതിൽ വിഷമിച്ച ഇരുന്ന അബി പിന്നീട് വർഷ എന്നാ പെൺകുട്ടിയുമായി അടുക്കാൻ ശ്രമിക്കുന്നതും പിന്നീട് അവർ നാല് പേരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്...
അബി ആയി ചാക്കോച്ചൻ വേഷമിട്ടപ്പോൾ സോനയായി ശാലിനിയും, പ്രകാശ് മാത്യു ആയി ബോബൻ അലമൂടൻ, വർഷ ആയി ജോമോളും എത്തി.. ഇവരെ കൂടാതെ ലാലു അലക്സ്, ദേവൻ,അംബിക, ബിന്ദു പണിക്കർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Gireesh Puthenchery-Bichu Thirumala എന്നിവരുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട അഞ്ചോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങലും സൂപ്പർ ഹിറ്റ് ആയിരുന്നു... മിഴിയറിയാതെ, യാത്രയായി, പ്രായം തമ്മിൽ എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയപെട്ടവ തന്നെ... P. Sukumar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ K. Rajagopal ആണ്....
Johny Sagariga നിർമിച്ച ഈ ചിത്രം Johny Sagarika Release & PJ Entertainments എന്നിവർ ചേർന്നാണ് വിതരണത്തിന് എത്തിച്ചത്... ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം കാഴ്ചവെയ്യ്കയും ഒറ്റ രാത്രികൊണ്ട് ഒരു കുഞ്ചാക്കോയ്ക് ഒരു നല്ല ഫാൻ ബേസ് നേടിക്കൊടുത്തു...
തെലുഗിൽ Nuvve Kavali, തമിളിൽ Piriyadha Varam Vendum, കന്നഡത്തിൽ Ninagagi, ഹിന്ദിയിൽ Tujhe Meri Kasam എന്നാ പേരിലും പുനര്നിമിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്കബ്സ്റ്റർ ചിത്രങ്ങളിൽ ഫ്രണ്ട്‌സ്, പത്രം എന്നിച്ചിത്രങ്ങൾക് പിറകെ മൂന്നാമത്തെ സ്ഥാനവും നേടി... എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നു

No comments:
Post a Comment