Thursday, October 4, 2018

The meg (english)



Steve Alten ഇന്റെ Meg: A Novel of Deep Terror എന്നാ പുസ്തകത്തെ ആസ്പദമാക്കി Dean Georgaris,Jon Hoeber,Erich Hoeber,James Vanderbilt എന്നിവർ തിരക്കഥ രചിച്ച Jon Turteltaub സംവിധാനം ചെയ്ത ഈ science fiction Action thriller ചിത്രത്തിൽ Jason Statham, Li Bingbing, Rainn Wilson എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

Jonas Taylor എന്നാ ആൾ ലീഡ് ചെയുന്ന rescue ടീമിന് കടലിനു അടിയിൽ വച്ചു എന്തോ ഒന്നു ആക്രമിക്കുകയും അദ്ദേഹം ഒഴിച്ച് ബാക്കി എല്ലാവരും മരണപ്പെടുകയും ചെയ്യുന്നു.. അഞ്ചു വർഷങ്ങൾക്കു ശേഷം ഒരു കൂട്ടം oceanographers Mariana trench ഇന് കീഴെ ചില expedition നടത്താൻ ഇറങ്ങുന്നതും അവരെ പെട്ടന്ന് കാണാതാവുകയും ചെയ്യുന്നതോട് കുടി ആ ടീമിലെ ആൾകാർ ജോനസിനോട് സഹായം അഭ്യർത്ഥിച്ച വരികയും ചെയ്യുന്നു..... അദേഹത്തിന്റെ ആദ്യ ഭാര്യ ലോറി ഉൾപ്പടെ ഉള്ള കാണാതായ കുറെ പേരെ തേടിയുള്ള ജോനാസിന്റെ  കടലിനു അടിയിലേക്കുള്ള യാത്രയിൽ അവർക്ക് 75 അടിയോളം ഉള്ള വലിയ  megalodon വംശത്തിൽ സ്രാവിനെ നേരിടേണ്ടി വരുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിൻറെ ഇതിവൃത്തം...

Jason Statham ആണ് Jonas Taylor എന്നാ കഥാപാത്രം അവതരിപികുനത്... Lori ആയി Jessica McNamee,Suyin Zhang എന്നാ കഥാപാത്രം ആയി Li Bingbing, Jack Morris ആയി Rainn Wilson എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Steven Kemper എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Tom Stern നിർവഹിക്കുന്നു... Harry Gregson-Williams എന്നിവർ ആണ് സംഗീതം... .Warner Bros. Pictures,Gravity Pictures,Flagship Entertainment,Apelles Entertainment,Di Bonaventura Pictures,Maeday Productions എന്നിവരുടെ ബന്നേറിൽ Lorenzo di Bonaventura,Colin Wilson,Belle Avery എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം
Warner Bros. Pictures ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയം ആയിരുന്നു.. .2D, 3D വേർഷൻസിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു നല്ല സിനിമാനുഭവം ആയിരുന്നു

No comments:

Post a Comment