Wednesday, October 10, 2018

The ruins(english)



"ആ അമ്പലത്തിൽ  അവരെ തേടി ആരൊക്കയോ ഉണ്ടായിരുന്നു"

Scott Smith ഇന്റെ അതെ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി സ്കോട്ട് തന്നെ തിരക്കഥ രചിച്ച ഈ supernatural horror ചിത്രം Carter Smith ആണ് സംവിധാനം ചെയ്തിരിക്കുന്നത്..... ഒരു  American-Australian co-production ആയ ഈ ചിത്രത്തിൽ  Jonathan Tucker, Jena Malone, Shawn Ashmore, Laura Ramsey, Joe Anderson എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

മെക്സിക്കോയിലെ ഒരു പ്രവിശ്യായിൽ ഒരു അവധികാലം ആഘോഷിക്കുന്ന Jeff-amy, Eeic-stacy ദമ്പതികളുടെ അടുത്ത് Mathias എന്നാ ഒരു ജർമ്മൻ ടൂറിസ്റ്റ് അദ്ദേഹത്തെ അനിയനെ തേടി എത്തുന്നു.... അവന്റെ അവസാനത്തെ ലൊക്കേഷൻ കാട്ടിലെ ഒരു യേകാന്ത സ്ഥലത്തു ഉള്ള ഒരു മായൻ അമ്പലം ആണെന്ന് മനസിലാകുന്ന അവരെല്ലാരും കൂടെ അങ്ങോട്ട്‌ പോകുന്നതും പക്ഷെ അവിടെ അവരെ തേടി എത്തുന്ന ഭീകര സംഭവങ്ങളിലെകും ആണ് ചിത്രം പിന്നീട് വിരൽ ചൂണ്ടുന്നത്....

Jena Malone-emi ആയും, Jonathan Tucker-Jeff McIntire
ആയും, Laura Ramsey-Stacy ആയും, Shawn Ashmore-Eric ആയും എത്തിയ ഈ ചിത്രത്തിൽ Mathias എന്നാ കാണാതായ ജർമ്മൻ ആയി Joe Anderson ഉം ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു....

Darius Khondji ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സാംഗീതം Graeme Revell ഉം എഡിറ്റിംഗ് Jeff Betancourt ഉം നിർവഹിക്കുന്നു.... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ഈ ചിത്രം Red Hour, Spyglass Entertainment, DreamWorks Pictures ഇന്റെ ബന്നേറിൽ Stuart Cornfeld
Jeremy Kramer,Chris Bender എന്നിവർ ചേർന്നാണ് നിർമിച്ചത്... Paramount Pictures വിതരണത്തിന് എത്തിച്ചത് ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനവും നടത്തി....

ഒരു കൊച്ചു ഹോർറോർ ത്രില്ലെർ

No comments:

Post a Comment