Wednesday, October 10, 2018

Kothi





Climax moviea ഇന്റെ ബന്നേറിൽ നിഖിൽ ഹരി കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ മലയാളം ഹിസ്റ്റോറിക്കൽ ഹോർറോർ ഷോർട് ഫിലിം പ്രശാന്ത് മാനേ ആണ് നിർമിച്ചത്  ..

ചിത്രം പറയുന്നത് വിഷ്ണു എന്നാ കള്ളന്റെ കഥയാണ് ..വർഷങ്ങൾക്കു മുൻപ് ആരും കാണാത്ത ഒരിടത്തു കുഴിച്ചിട്ട നിധി എടുക്കാൻ വിഷ്ണു പുറപ്പെടുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവവികസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം .. ..

ജെഫിൻ ജോയ് ജേക്കബിന്റെ പാശ്ത്തലസംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയപ്പോൾ അംജിത് മുരളി കൈകാര്യം ചെയ്ത എഡിറ്റിംഗും vfx ഉം അതിഗംഭീരം എന്ന് പറയാതെ വയ്യ  .. .ദിബീഷ് ദാസന്റെ ഛായാഗ്രഹത്തിനും ഒരു വലിയ കൈയടി ..

മൺസൂൺ മീഡിയയുടെ യൂട്യൂബ് ചാനലിൽ ചിത്രം നിങ്ങൾക്ക് കാണാൻ പറ്റും .. .ഒരു മികച്ച കലാസൃഷ്ടി .. .. 

No comments:

Post a Comment