"അന്ത ബെറ്റിങ് പണത്തെ എപ്പിഡിയാവാത് കൊള്ളയടിച്ചിട്ടാ ലൈഫിലെ settle ആയിഡിലാണ് എന്ന് നാങ്കള് എല്ലാം decide പണ്ണലോം sir
നാങ്ക എന്ന യാർ യാർ?
നാൻ, ധാരാവി SI ഗണേഷ്, ബീജർ ബാർ ഓണർ മഹത്, മഹാതോടെ ഫ്രണ്ട് പ്രേം.. കടസില വന്ത് സേർന്താർ അന്ത വിനായക്
വിനയകാ? അത് യാര്? "
വെങ്കട്ട് പ്രഭു കഥ തിരക്കഥ സംവിധാനം നിർവഹിച് അജിത്,അർജുൻ, തൃഷ, ലക്ഷ്മി റായ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ Tamil-language black comedy heist ചിത്രം തലയുടെ 50th ചിത്രം ആയിരുന്നു....
വിനായക് മഹാദേവ് എന്നാ പോലീസ് ഓഫീസറിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.... മഹാരാഷ്ട്ര പൊലീസിലെ അസിസ്റ്റന്റ് കമ്മിഷണർ ആയ അദ്ദേഹത്തെ ഫൈസൽ എന്നാ കുറ്റവാളിയെ സഹായിച്ച കാരണത്താൽ പോലീസിൽ നിന്നും പുറത്താകുന്നു... അതിനു ശേഷം Ipl cricket auction ഇന്റെ ബെറ്റിങ്ങും ആയി ബന്ധപെട്ടു ചില സംഭവങ്ങൾ നടക്കുന്നതും അതിൽ വിനായക് പിടികിട്ടാപ്പുള്ളി ആയി മാറുന്നതോട് കുടി അത് അന്വേഷിക്കാൻ പ്രിത്വിരാജ് എന്നാ പോലീസ് ഓഫീസർ എത്തുന്നതും പിന്നീട് നടക്കുന്ന കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആയ സംഭവങ്ങൾ ആണ് ഈ വെങ്കട്ട് പ്രഭു ചിത്രം പറയുന്നത്...
തലയുടെ salt and pepper look കൊണ്ട് ആദ്യം ശ്രദ്ധ നേടിയ ഈ ചിത്രം പിന്നീട ഇറങ്ങിയപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തി... തലയ്ക്കു കേരളത്തിൽ ഫാൻസ് വന്നത് ഈ ചിത്രത്തിലൂടെ യാണ് എന്നാണ് എന്റെ അറിവ്.... വിനായക് മഹാദേവ് ശരിക്കും ഒരു മികച്ച കഥാപാത്രം ആയിരുന്നു.. അർജുനൻ ചെയ്ത പ്രിത്വിരാജ്, ജയപ്രകാശിന്റെ അറുമുഖ ചെട്ടിയാർ, തൃഷയുടെ സഞ്ജന എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടി....
Cloud Nine Movies ഇന്റെ ബന്നേറിൽ Dhayanidhi Alagiri
Vivek Rathnavel എന്നിവർ നിർമിച ഈ ചിത്രം Sun Pictures
Radaan Mediaworks[1],Ayngaran International (United Kingdom),FiveStar (Malaysia),Sri Sai Ganesh Productions എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... Sakthi Saravanan ഛായാഗ്രഹണവും, N. B. Srikanth, Praveen K. L. എന്നിവർ ചേർന്നു എഡിറ്റിംഗും നിർവഹിച്ചു....
Vaali, Gangai Amaran, Niranjan Bharathi എന്നിവരുടെ വരികൾക്ക് Yuvan Shankar Raja ഈണമിട്ട എട്ടോളം ഗാനങ്ങൾ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്...ഇതിലെ എല്ലാ ഗാനങ്ങളും ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് ആയി.... Sony Music ആയിരുന്നു ഗാനങ്ങൾ വിതരണത്തിന് എത്തിച്ചത്.....
ക്രിട്ടിൿസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂസ് കിട്ടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ അതിഗംഭീര പ്രകടനം നടത്തി.. .പല പുരസ്കാര വേദികളിലും ചിത്രം പ്രശംസിക്കപെട്ടു.... മികച്ചചിത്രം നടൻ, നെഗറ്റീവ്,പ്ലേ ബാക്ക് സിങ്ങർ, ഛായാഗ്രഹണം, വില്ലൻ,സംവിധാനം എന്നിങ്ങന പല അവാർഡുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്..... 59th Filmfare Awards South,Chennai Times Awards,International Tamil Film Awards (ITFA),Edison Awards (India),Mirchi Music Awards South,എന്നിങ്ങനെ പല അവാർഡ് വേദികളിൽ ചിത്രം ആദരിക്കപ്പെട്ടു....
തെലുഗിൽ Gambler എന്ന് പേരിൽ ഡബ്ബ് ചെയ്തു ഇറക്കിയ ഈ ചിത്രം എന്റെ ഇഷ്ട ചിത്രങ്ങൾ ഒന്നു ആണ്.....
Money Money Money Money.......

No comments:
Post a Comment