James wan - leigh whannell എന്നിവരുടെ കഥയിൽ Leigh Whannell തിരക്കഥ എഴുതി james wan സംവിധാനം ചെയ്ത ഈ ഹോർറോർ ത്രില്ലെർ "billy" എന്ന് പേരുള്ള ഒരു പാവിലൂടെ സഞ്ചരിക്കുന്നു .
Jamie-lisa ദമ്പതിമാർക് വേണ്ടി "billy" എന്ന് പേരുള്ള ഒരു പാവാ ആരോ അവരുടെ വീടിന്റെ പുറത്തു വച്ചിട്ട് പോകുകയും അടുത്ത ദിവസം ലിസ മരിക്കുന്നതോട് കുടി ബില്ലി ആ കൊലപാതകത്തിന് അകത്തു പോകുകയും ചെയ്യുന്നു .... പക്ഷെ ആ കൊലപാതകത്തിന് അവർക്ക് തെളിവ് ഇല്ലാത്തതുകൊണ്ട് ബില്ലി പുറത്തു വരുന്നു . പിന്നെ ബില്ലി ഭാര്യയുടെ കൊലപാതകം അന്വേഷിക്കാൻ ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ച അദ്ദേഹം കണ്ടുപിടിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ..
ഈ ചിത്രം ഇറങ്ങിയ സമയം വച്ചു നോക്കുമ്പോൾ ഒരു മാസ്റ്റർ പീസ് തന്നെ ആണ് ഈ james wann ചിത്രം ....കുറെ ഏറെ jump scares ഉം ചില ഇടങ്ങളിൽ ആൾക്കാരെ പേടിപ്പിക്കാൻ ഉള്ള കുറെ സീൻസ് ചിത്രത്തിൽ ഉണ്ട്..... അവസാനത്തെ ആ സസ്പെൻസ് ... ശെരിക്കും ഞെട്ടി....
Charlie clouser മ്യൂസിക് ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം John R Leonetti നിർവഹിക്കുന്നു ..Michael Knue ആണ് എഡിറ്റർ .....
Twisted Pictures ഇന്റെ ബന്നേറിൽ Mark Burg, Oren Koules, Gregg Hoffmann എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം universal pictures ആണ് വിതരണം ചെയ്തത് ... .
Rayn Kwanten, Judith Roberts ,Donnie Wahlberg ,Amber Valletta എന്നിവർ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ average വിജയം ആയിരുന്നു. .... ക്രിട്ടിക്സ് ചിത്രത്തിന് മോശം അഭിപ്രായം ആണ് പറഞ്ഞതെങ്കിലും ഒരു സാധാരണ സിനിമാപ്രേമിയെ ഞെട്ടികാനും ഒരു തവണ പുതപ്പിന്റെ അടിയിൽ കേറ്റാനും ഈ ചിത്രത്തിന് സാധിക്കും.. കാണു ആസ്വദിക്കൂ .. ..

No comments:
Post a Comment