Tuesday, May 22, 2018

Pari : not a fairy tale (hindi)






Prosit roy യുടെ സംവിധാനത്തിൽ  anushka sharma ,Parambratha chatterji, Rajath kapoor എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ ഹിന്ദി ഹോർറോർ ചിത്രം prosit royയും Abhishek chatterji യും ചേർന്നാണ് തിരക്കഥ രചിട്ടുള്ളത് .. 

Ifrit എന്നാ കർമത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം ifrit കർമത്തിനിടെ മരിച്ച ഒരു അമ്മയുടെ മകളുടെ കഥയാണ്. റുക്‌സാന എന്നാ ആ പെൺകുട്ടി ധാർമിക കർമങ്ങളെ ഒക്കെ പേടിക്കുന്ന ഒരു സ്ത്രീയാണ് ...അർണാബ് എന്നാ ഒരാൾ അവളുടെ അമ്മയെ അപകടപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിക്കുന്നതും
അതിലുടെ അവൻ എത്തുന്ന പ്രശ്ങ്ങളിലേക്കും വിരൽചൂണ്ടുന്നു ..

അനുഷ്‍കയുടെ റുക്‌സാന തന്നെ ആണ് കഥയെ കാണാൻ പിടിച്ചു ഇരുത്തുന്നത്.  അത്രെയും മനോഹരം ആയി അവർ ആ കഥാപാത്രത്തെ ഉൾക്കൊണ്ട്‌ ചെയ്തു .. അതുപോലെ Parambratha chattergi യുടെ അർണാബ് എന്നാ കഥാപാത്രവും മോശമില്ലായിരുന്നു ...ഒന്ന് രണ്ടു ആള്കാര്ക് പെട്ടന്ന് കണ്ടുപിടിക്കാൻ പറ്റുന്ന തെറ്റുകളും ചിത്രത്തിൽ കാണാൻ പറ്റും ..

അന്വിത ദത്തിന്റെ വരികൾക്ക് അനുപം റോയ ആണ് ചിത്രത്തിന്റെ സംഗീതം  ..ബ്ലാക്ക് മാജിക്‌ ആണ് ചിത്രത്തിന്റെ പ്രധാന വിഷയം.. ..പാക്കിസ്ഥാനിൽ ബ്ലാക്ക് മാജിക്‌ പ്രൊമോഷൻ ആണ് ചിത്രം എന്ന് പറഞ്ഞിട്ട് ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചിരികുകയാണ്  ..

ക്രിട്ടിൿസിന്റെ ഇടയിൽ മോശം അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തുന്നു  ..Jishnu Bhattacharjee     ഛായാഗ്രഹണം നിര്വഹിച്ച ചിത്രം       Clean state films,KriArj entertainment,  Kyta productions എന്നി പ്രൊഡക്ഷൻ കമ്പനികളുടെ സഹായത്തോടെ അനുഷ്‍ക ശർമയും, കരേഷ് ശർമയും ചേർന്നു ആണ് നിർമിച്ചത് .... Pooja entertainment ആണ് ചിത്രത്തിന്റെ വിതരണം ഏറ്റടുതത് ...ഒരു വട്ടം കണ്ടിരികം 

No comments:

Post a Comment