Sunday, May 6, 2018

At the end of the tunnel (al final del tunnel- spanish)





Rodrigo Grande സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ Joaquin എന്നാ ഒരു കാലുകൾ തളർന്ന ഒരു മനുഷ്യനിലൂടെ സഞ്ചരിക്കുന്നു ..  

ഭാര്യയുടെയും കുട്ടിയുടെയും മരണശേഷം ഒറ്റക്ക് താമസിക്കുന്ന joaquin ഇന്റെ അടുത്തേക്ക് ഒരു അമ്മയും(ബെർത) മകളും വരുന്നു ,അദേഹത്തിന്റെ പുതിയ വാടകകാർ ആയിട്ട്.. .. പെട്ടന്ന് തന്നെ അവരുമായി നല്ല അടുപ്പം ആയ അദ്ദേഹം പക്ഷെ പിന്നീട് സ്വന്തം വീടിന്റെ ഒരു ഭാഗത്തു വലിയ ഒച്ചപ്പാടുകൾ കേൾക്കുകയും അത് ഒരു ബാങ്ക് കൊള്ളയടിക്കാൻ എത്തിയ ആള്കുരുടെ സംഘം ആണെന്ന് അദ്ദേഹം മനസിലുകാകുന്നതോട് കുടി കഥ കൂടിതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നതാണ് കഥ ഹേതു .. .

Leonardo Sbaraglia യുടെ joaquin എന്നാ കഥാപാത്രം തന്നെ ആണ് ചിത്രത്തിന്റെ കാതൽ..   mind blowing performance എന്നൊക്കെ പറഞ്ഞാൽ ഇതാണ് . ... അദ്ദേഹത്തെ കൂടാതെ Clara Lago യുടെ ബെർത എന്നാ കഥാപാത്രവും മികച്ചതായി. .. . ചിത്രത്തിൽ വന്ന എല്ലാവരും അവരുടെ കഥാപാത്രം അതിഗംഭീരം ആകിട്ടുണ്ട് ... 

    Seattle  International Film Festival ഇൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്നെ നിർവഹിക്കുന്നു . 
Haddock Films, Telefe, Tornasol Films, Arbol Contenidos എന്നി കമ്പനികളുടെ ബന്നേറിൽ 

Mariela Besuievsky, Pablo Echarri, Gerardo Herrero, Axel Kuschevatzky, Vanessa Ragone, Martín Seefeld എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിലിലും മികച്ച വിജയം ആയിരുന്നു..   കാണു ആസ്വദിക്കൂ ഈ seat edge thriller.  ..  

No comments:

Post a Comment