Srikanth Addala ഇന്റെ കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത തെലുഗ് ഡ്രാമയിൽ Vekatesh, Mahesh babu, Praksh raj, samantha എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തുന്നു....
Relangi mavayya യും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥപറഞ്ഞ ഈ ചിത്രം ആ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്നു..... മാവയ്യയുടെ മകൾ Peddadu വിന്റേയും chinnadu വിന്റേയും സ്നേഹവും അവരും അച്ഛൻ മാവയ്യയുടെ തമ്മിലുള്ള ആത്മബന്ധം ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Anantha Sreeram, Sirivennela Sitaramasastri എന്നിവരുടെ വരികൾക്ക് Seethamma Vakitlo Sirimalle Chettu ഈണമിട്ട കുറെ ഏറെ നല്ല ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം K. V.Guhan നിർവഹിക്കുന്നു.... Marthand K. Venkatesh ആണ് ചിത്രത്തിന്റെ എഡിറ്റർ...
Sri Venkateswara Creations ഇന്റെ ബന്നേറിൽ Dil Raju നിർമിച്ച ഈ ചിത്രം Sri Venkateswara Creations
14 Reels Entertainment എന്നിവർ സംയുക്തമായി ആണ് ചിത്രം വിതരണം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി...
Anandam Anandame എന്നാ പേരിൽ തമിളിൽ ഡബ്ബിങ് ചെയ്തു ഇറക്കിയ ഈ ചിത്രത്തിന് 61st National Film Awards ഇല്ല ഏഴു വിഭാഗങ്ങളിൽ നോമിനേഷനും 3rd South Indian International Movie Awards യിലെ 11 നോമിനേഷനുകളിൽ രണ്ടു വിഭാഗങ്ങളിൽ ( ആക്ടർ (മഹേഷ ബാബു ), playback singer ( ks chithra))അവാർഡും കിട്ടിട്ടുണ്ട്.... Award for Best Home-viewing Feature Film എന്നാ വിഭാഗത്തിൽ നന്ദി അവാർഡ് കിട്ടിയ ചിത്രം ഇതിലെ നാല് അവാർഡുകൾക് അർഹമായിട്ടുണ്ട്....
കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

No comments:
Post a Comment