Friday, May 25, 2018

Padman (hindi)



Sanitry napkin  എന്ന പദം കേൾക്കാത്ത പാവം ഇന്ത്യൻ ജനതയ്ക് അത് എന്താണെന്നും അതിന്റെ ഉപയോഗവും പറഞ്ഞു കൊടുത്തു അങ്  UNICEF ഇൽ വരെ ഇന്ത്യൻ കോടി പാറിച്ച Arunachalam Muruganantham എന്നാ തമിഴ്ന്റെ കഥ പറഞ്ഞ ഈ ചിത്രം Twinkle khanna യുടെ The Legend of Lakshmi Prasad എന്നാ പുസ്തകത്തെ ആസ്പദമാക്കി R. Balki തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്...

Laxmikant Chauhan (അക്ഷയ് കുമാർ )എന്നാ സാധാരണക്കാരൻ അദേഹത്തിന്റെ ഭാര്യയായ ഗായത്രി (രാധിക ആപ്‌തെ ) യെ മാസത്തിലെ അഞ്ചു ദിവസം വീടിനു വെളിയിൽ വിടുന്നത് കാണുകയും അങ്ങനെ അവളുടെ  പ്രശനം മനസിലാക്കാൻ ശ്രമിക്കുകയും ചെയുനത്ത്തിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് ആ കാലയളവിൽ സ്ത്രീകളുടെ സുരക്ഷയുടെ ആഴം മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.. അവൾക്കു വേണ്ടി എന്തും ചെയ്യാൻ തുനിയുന്ന അദ്ദേഹം ഒരു നാപ്കിൻ വാങ്ങി അവൾക്കു സമ്മാനം ആയി കൊടുക്കുന്നതോട് കുടി വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്താക്കുകയും അങ്ങനെ സ്ത്രീകളുടെ ഈ പ്രശ്‌നത്തിന് അറുതി വരുത്താൻ ഇറങ്ങിപ്പുപെടുന്നതും ആണ് കഥ ഹേതു....

അക്ഷയ് ജി - രാധിക ആപ്‌തെ എന്നും പോലെ സ്വന്തം ഭാഗങ്ങൾ അതിഗംഭീരം ആക്കി...  അവർ തമ്മിലുള്ള കെമിസ്ട്രി അത്രെയും ഗംഭീരം ആയിരുന്നു... ഇവരെ കൂടാതെ സോനം കപൂർഉം ഒരു മികച്ച വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു..

അമിതാഭ് ജി യുടെ നരറേഷനിൽ തുടങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സി ശ്രീറാം നിർവഹിക്കുന്നു... Chandran arora യാണ് എഡിറ്റർ...

Kausar Munir യുടെ വരികൾക്ക് Amit Trivedi ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിലെ ആർജിത് സിംഗ് പാടിയ "Aaj Se Teri" എന്ന് തുടങ്ങുന്ന ഗാനം എന്നിക് വളരെ ഇഷ്ടപ്പെട്ടു....

Columbia Pictures,Hope Productions,KriArj Entertainment,
Mrs Funnybones Movies എന്നിവരുടെ ബാനറിൽ   Twinkle Khanna,SPE Films India,KriArj Entertainment,Cape of Good Films,Hope Productions എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം ചെയ്തത്...

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തുന്നു... കാണു ആസ്വദിക്കു

Super hero super hero super hero number one.....

No comments:

Post a Comment