വാക്കുകൾക് അതീതം ഈ പ്രിയൻ ചിത്രം...
ELISA ടെസ്റ്റ് റിസൾട്ടിന് വേണ്ടി കാത്തുനിൽക്കുന്ന ഏഴു പേരിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.... രാവിലെ പോയി ബ്ലഡ് കൊടുതെകിലും വൈകുന്നേരമേ റിസൾട്ട് വരൂ എന്ന് അറയുന്നതോട് കുടി അവർ അവിടത്തെ റിസപ്ഷനലിസ്ഇന് പൈസ കൊടുത്തു റിസൾട്ട് നേരത്തെ കിട്ടാൻ തയ്യാറാക്കുന്നതും അങ്ങനെ അതിൽ ഒരാൾക്ക് AIDS ആണ് എന്ന് അവർക്ക് മനസിലുകാകുന്നതോട് കുടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആവുന്നു...
പ്രകാശ് രാജ്, അശോക് സെൽവൻ,ശ്രിയ റെഡ്‌ഡി, നാസ്സർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുനത്....
Think Big Studios,Prabhu Deva Studios എന്നിവരുടെ ബന്നേറിൽ ഇസാരി ഗണേഷ്,a l വിജയ്, പ്രഭുദേവ, രാധിക ചൗധരി എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതെ നേരെ netflix വഴി ആണ് റിലീസ് ആയതു....
പ്രിയദർശൻ കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് ഇളയരാജ നിർവഹിക്കുന്നു..സമീർ താഹിർ ആണ് ഛായാഗ്രഹണം.. ബീന പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തു...
Golden Golbe Awards ഇലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം പക്ഷെ നോമിനേറ് ചെയ്യപ്പെട്ടില്ല...
Jiff അവാർഡ്‌സിൽ മികച്ച സോഷ്യൽ മെസ്സേജ് ഉള്ള സിനിമ, ബെസ്റ്റ് ഏഷ്യൻ ചിത്രം, മികച്ച upcoming releseinu വേണ്ടിയുള്ള യെല്ലോ റോസ് അവാർഡ് എന്നിവ നേടിയ ഈ ചിത്രം ഈ നാട്ടിൽ എയ്ഡ്‌സ് രോഗികളോട് ആൾകാർ നടക്കുന്ന വേര്തിരിവിന്റെയും, അവരോടു കാണിക്കുന്ന വിവേചനത്തിന്റെയും പച്ചയായ പ്രതിപാദനം ആയി സമൂഹത്തിനു മുൻപിൽ ഒരു ചോദ്യചിന്ഹമായി അവസാനിക്കുന്നു.....

No comments:
Post a Comment