Saturday, May 12, 2018

BFG( english)



പൂ പോലെ സുന്ദരം ഈ Steven Spielberg ചിത്രം....

Roald Dahl ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റ ദൃശ്യാവിഷ്ക്കാരം ആയ ഈ spielberg ചിത്രം നിർമിച്ചതും അദ്ദേഹം തന്നെ ആണ്..

 ലണ്ടനിലെ ഒരു അനാഥാലയത്തിൽ നിന്നും സോഫി എന്നാ പത്തുവയസുകാരിയെ ഒരു വലിയ ഭീകര സത്വം എടുത്തുകൊണ്ടു അയാളുടെ ദേശത്തേക്കു പോകുന്നതും പിന്നീട് അവളും - ആ സത്വവും (ബി എഫ് ജി എന്നാ അവൾ അതിനെ വിളിക്കുനത് ) തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധത്തിന്റെ കഥയയും അനഗ്നെ അവർ ഈ ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്...

Mark Rylance,Ruby Barnhill,Penelope Wilton എന്നിവർ ആണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുനത്... Melissa Mathison തിരക്കഥ രചിചു...

Cannes Film Festival ഇൽ ആദ്യമായി പ്രദശിപ്പിക്കപ്പെട്ട ഈ ചിത്രത്തിന്റെ മ്യൂസിക്  John Williams ഉം ഛായാഗ്രഹണം Janusz Kamiński യും  നിർവഹിക്കുന്നു... Michael_Kahn ആണ് എഡിറ്റിംഗ്...

Walt Disney Pictures, Amblin Entertainment, Reliance Entertainment, Walden Media, The Kennedy/Marshall Company എന്നിവരുടെ ബന്നേറിൽ  സംവിധാകനും, Frank Marshall, Sam Mercer എന്നിവർ ചേർന്നാണ് നിർമിച്ചത്...
Walt Disney Studios,Motion Pictures എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഡിസ്ട്രിബൂഷൻ....


Digital 3d,  Real d 3d, Imax 3d എന്നി ഫോര്മാറ്റിസിൽ തിയേറ്ററിൽ എത്തിയ ഈ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയി.... എന്നിരുന്നാലും ഒരു മികച്ച എന്റർടൈൻമെന്റ് തന്നെ ആണ് ഈ സ്പിൽബെർഗ് ചിത്രം.... കാണു ആസ്വദിക്കൂ 

No comments:

Post a Comment