Sunday, May 27, 2018

Kidnapped (secuestrados- spanish)



അടുത്ത കാലത്ത് ഞാൻ എന്നെ ഏറ്റവും കൂടുതൽ അലട്ടിയ സ്പാനിഷ് ത്രില്ലെർ...

 Javier García യുടെ തിരക്കഥയ്ക് Miguel Ángel Vivas സംവിധാനം നിർവഹിച്ച ഈ സ്പാനിഷ് home invasion  ചിത്രം Javier García,Miguel Ángel Vivas എന്നിവർ ചേർന്നാണ് കഥ രചിച്ചിട്ടുള്ളത്.....

പുതിയ വീട്ടിലേക് കുടിയേറിയ Jamie യുടെ കുടുംബത്തിലേക്ക് പെട്ടന്ന് മൂന്ന് മുഖംമൂടിയ കള്ളന്മാർ എത്തുന്നതും പിന്നീട് അവർ ആ വീട്ടിൽ നടത്തുന്ന ആക്രമണവും ആ വീട്ടുകാർ അതിനെ തോൽപിക്കാൻ നടത്തുന്ന ചേർത്തുനില്പും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം....

Sergio Moure ചെയ്ത സംഗീതവും Pedro J. Márquez ഇന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂടിയപ്പോൾ സ്പാനിഷ് ബോക്സ്‌ ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം മികച്ച പ്രതികരണം നേടി....

Blur Producciones,La Fabrique 2,Vaca Films എന്നിവരുടെ ബന്നേറിൽ Emma Lustres Gómez
Borja Pena എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Filmax ആണ് വിതരണത്തിന് എത്തിച്ചത്....

കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

No comments:

Post a Comment