Shridhar Marri കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തെലുഗ് ഡ്രാമ ചിത്രത്തിൽ വിജയ് ദേവർകൊണ്ട, ശിവാനി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപിച്ചു...
ചിത്രം പറയുന്നത് നിക്കിയുടെ കഥയാണ്... വീഡിയോ ഗെയിംസ് അഡിക്ടഡ് ആയ അദ്ദേഹവും കൂട്ടുകാരും എപ്പോളും അതിൽ തന്നെ ആണ് സമയം ചെലവഴികാര്... സോഷ്യൽ മീഡിയയിലും ആക്ടിവ ആയ നിക്കി ഒരു ദിനം റാഗ്‌സ് എന്നാ പെൺകുട്ടിയുമായി സംവാദത്തിൽ ഏർപ്പെടുന്നതും നേരിട്ട് കാണാൻ ഇറങ്ങുന്ന അവരുടെ ഇടയിലേക്ക് ഡാനി എന്നാ കഥാപാത്രം കടന്നുവടുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Bhupesh R Bhupathi കലാസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ധർമേന്ദ്ര കാകരാളയും മ്യൂസിക് അബ്ദുസ് സമദും നിർവഹിച്ചു.... ഗോലിസോഡ ഫിലംസ് ഇന്റെ ബന്നേറിൽ മൾക്കപ്പുറം ശിവ കുമാർ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ തകരുകയും ക്രിട്ടിസിന്റെ ഇടയിൽ മോശം അഭിപ്രായം നേടുകയും ചെയ്തു.. വെറുതെ ഒരു വട്ടം കാണാം

No comments:
Post a Comment