Tuesday, January 8, 2019

Kutty Srank



Shaji N.Karun ഇന്റെ കഥയ്ക് Harikrishnan, P. F. Mathews എന്നിവർ ചേർന്നു തിരക്കഥ രചിച്ച ഈ Shaji N.Karun മലയാളം arthouse  ചിത്രത്തിൽ മമ്മൂക്ക ടൈറ്റിൽ കഥാപാത്രം ആയ കുട്ടി സ്രാങ്ക് ആയി എത്തി....

ഒരു കടപ്പുറത്തു അടിഞ്ഞ ഒരു ശവത്തെ ചുറ്റിപറ്റി തുടങ്ങുന്ന ചിത്രം കുട്ടി സ്രാങ്ക് എന്ന് പേരുള്ള ഒരാളുടെ ആണ് എന്ന് രേവമ്മ എന്നാ ബുദ്ധമത വിശ്വാസിനി പറയുന്നതും അതിനോട് അനുബന്ധിച്ചു അദ്ദേഹവും രേവമ്മയും തമ്മിലുള്ള ബന്ധത്തിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അയാളെ തേടി എത്തുന്ന പേമെന്ന, കാളി എന്നി സ്ത്രീകളും എത്തുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളിലെകും ആണ് ഈ ചിത്രം നമ്മളെ കൂട്ടികൊണ്ടുപോകുന്നത്....

കുട്ടിസ്രാങ്ക് എന്നാ കഥാപാത്രം ആയി മമ്മൂക്കയുടെ ഗംഭീര പ്രകടനം ഉള്ള ചിത്രത്തിൽ രേവമ്മ ആയി പദ്മപ്രിയയും, പെണ്ണമ്മ ആയി കൽമാനി മുഖർജിയും, കാളി ആയി മീനകുമാരിയും വേഷമിടുന്നു...ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, സായികുമാർ, സിദ്ദിഖ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

ഓരോ പെണ്ണ്  കഥാപാത്രത്തിനും ഓരോ ഋതുക്കളുടെ സ്വഭാവം നൽകിയ ഈ ചിത്രം കൊച്ചി മലബാർ തിരുവിതാംകൂർ എന്നിങ്ങനെ കേരളത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നടക്കുന്ന കഥയായി ആണ് ചിത്രീകരിച്ചത്...ഇവരുടെ കണ്ടുമുട്ടൽ നടക്കുന്ന  അവസാനത്തെ ഭാഗം ഒരു പോലീസ് സ്റ്റേഷൻ ആണ്...

S. Ramesan Nair യുടെ വരികൾക് Isaac Thomas Kottukapally ഈണമിട്ട ഗാനങ്ങൾ ഉള്ള ചിത്രത്തിന്റെ ബി ജി എം ഉം അദ്ദേഹം തന്നെ നിർവഹിച്ചു... Anjuli Shukla ചിത്രത്തിന്റെ മികച്ച ഛായാഗ്രഹണവും, A. Sreekar Prasad ചിത്രത്തിന്റെ എഡിറ്റിംഗും നടത്തി...  Big Motion Pictures ഇന്റെ ബന്നേറിൽ Reliance BIG Entertainment നിർമിച്ച ഈ ചിത്രം 57th national film awards യിൽ national award for best feature film, National Film Award for Best Screenplay, National Film Award for Best Cinematography, National Film Award for Best Costume Design, Special Jury Award (Feature Film) എന്നിവിഭാഗങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കുകയും പക്ഷെ മികച്ച നടനുള്ള അവാർഡിന് അവസാനം വരേ പോരാടുകയും ചെയ്തു.... Asianet Film Awards ഇലെ മികച്ച നടനുള്ള പുരസ്‌കാരം ഈ ചിത്രത്തിലൂടെ മമ്മൂക്കയ്ക്ക് ലഭിക്കുകയുണ്ടായി....

2009 യിലെ Montreal World Film Festival,Busan International Film Festival, Mumbai International Film Festival, International Film Festival of India, Dubai International Film Festival എന്നിവിടങ്ങൾ മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ mikacha അഭിപ്രയം നേടുകയും ബോക്സ്‌ ഓഫീസിൽ അധികം ശ്രദ്ധിക്കാതെ പോകുകയും ചെയ്തു.... ഒരു മികച ചിത്രം

No comments:

Post a Comment