Saturday, January 5, 2019

Summer palace



Babu Pallassery യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ മലയാളം സൂപ്പർനാച്ചുറൽ ഹോർറോർ ചിത്രം കെ മുരളി ആണ് സംവിധാനം ചെയ്തത്....

മോഹൻ രാജയും അദേഹത്തിന്റെ ഭാര്യ താരയും ഹണിമൂൺ ആഘോഷകൻ അവരുടെ സമ്മർ പാലസിൽ കൂട്ടുകാരുടെ കൂടെ എത്തുന്നതും അതിനിടെ താരയുടെ  മുത്തശ്ശനാൽ കൊല്ലപ്പെട്ട ഗസലിന്റെ പ്രേതം അവരെ വേട്ടയാടാൻ തുടങ്ങുന്നതോട് കുടി നടക്കുന്ന സംഭവങ്ങളിലേക് ആണ് ചിത്രം നമ്മെ കൂട്ടികൊണ്ടുപോകുന്നത്...

മോഹൻ രാജ ആയി കൃഷ്ണകുമാർ എത്തിയപ്പോൾ താരയായി സിന്ധുവും അവരുടെ മുത്തശ്ശൻ രവീന്ദ്രൻ ആയി ദേവനും ഗസൽ ആയി അൻസിലും എത്തി.... ഇവരെ കൂടാതെ പ്രതാപ്ചന്ദ്രൻ, ഹരി നായർ, അഞ്ചു അരവിന്ദ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

S. Rameshan Nair യുടെ വരികൾക്ക് Berny Ignatious ഈണമിട്ട ഇതിലെ ഗാനങ്ങൾ വേണുഗോപാൽ,  ചിത്ര ചേച്ചി,രഞ്ജിനി ജോസ് എന്നിവർ ചേർന്നാണ് ആലപിച്ചത്... ക്രിട്ടിൿസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശം ആയിരുന്നു..  കുട്ടിക്കാലത്തു കുറെ പേടിപ്പിച്ച ചിത്രം....

No comments:

Post a Comment