Vijay Krishna Acharya കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ ഹിന്ദി Action adventure ചിത്രം Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra ആണ് നിർമിച്ചത്....
കൊല്ലവർഷം 1795യിൽ ആണ് കഥ നടക്കുന്നത്.... അന്ന് അവിടെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഒരു രാജാവിന്റെ കുടുമ്പത്തെ ജനറൽ ജോൺ ക്ലൈവ്
നശിപ്പിക്കുന്നു..... പക്ഷെ അവിടെ നിന്നും അവളുടെ മകൾ സാഫിറിയെ രക്ഷിക്കുന്ന അവരുടെ പടത്തലവൻ ഖുദാബക്ഷ്
അവൾക് പല വിദ്യകളും പറഞ്ഞുകൊടുക്കുന്നതും അങ്ങനെ വർഷങ്ങൾക്കു ഇപ്പുറം അവരുടെ കൂട്ടം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഒരു വലിയ കൊള്ളകൂട്ടം ആകുന്നു ...ഇപ്പൊ സാഫിറിക് ഒരു ലക്ഷ്യമേ ഉള്ളു... ജനറൽ ജോൺ ക്ലൈവ്.. അയാളെ നേരിടാൻ പുറപ്പെടുന്ന ഖുദബാഷിന്റെയും സഫീറയുടെയും കൂട്ടത്തിലേക് Firangi Mallah, Suraiyya, Shanichar എന്നിവർ കൂടി എത്തുന്നതോട് കൂടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ കഥാ കഥാസാരം...
സഫീറ ബൈഗ് ആയി Fatima Sana Shaikh എത്തിയപ്പോൾ പടത്തലവൻ ഖുദാഭക്ഷ് ആസാദ് എന്നാ ജഹസീ ആയി Amitabh Bachchan എത്തി.... Firangi Mallah എന്നാ അവധിലെ കള്ളൻ/കൊള്ളക്കാരൻ ആയി Aamir Khan തനിക്കു കിട്ടിയ കോമഡിയിൽ പൊതിഞ്ഞ വില്ലൻ/നായകൻ വേഷം മോശമില്ലാത്ത ചെയ്തു... ഇവരെ കൂടാതെ കത്രിന കൈഫിന്റെ സുരൈയ്യ, Lloyd Owen ഇന്റെ John Clive എന്നീകഥാപാത്രങ്ങളും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ഉണ്ട്..
Amitabh Bhattacharya യുടെ വരികൾക്ക് Ajay−Atul സംഗീതം നിർവഹിച്ചു ഈ ചിത്രത്തിന്റെ ബിജിഎം John Stewart Eduri നിർവഹിച്ചു.... Manush Nandan ഛായാഗ്രഹണവും Ritesh Soni എഡിറ്റിംഗും നിർവഹിച്ചു....
Yash Raj Films വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മോശം അഭിപ്രായവും ബോക്സ് ഓഫീസിൽ വമ്പൻ പരാജയവും ആയി... ഇന്ത്യയിൽ നിർമിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രം ആയിരുന്നു ഈ ചിത്രം എന്നാ കേട്ടത്.. .ഇന്ത്യയിലെ ആദ്യദിനത്തിനിലും രണ്ടാംദിനത്തിലെയും ഏറ്റവും വലിയ പണം വാരി പടം ആയ ഈ ചിത്രം amazon prime ആണ് ഓൺലൈൻ ആയി വിതരണം നടത്തിയത്.. ഒരു വട്ടം കാണാം....

No comments:
Post a Comment