Karthik Thangavel എന്നാ പുതുമുഖം കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ തമിൾ ആക്‌ഷൻ ചിത്രത്തിന്റെ ഡയലോഗസ് വിജി നിർവഹിക്കുന്നു....
ചിത്രം പറയുന്നത് സുഭാഷ് എന്നാ പോലീസ് ഓഫീസറുടെ കഥയാണ്.. അടങ്ങു മാറു എന്നാ സഥലത് എത്തുന്ന സുഭാഷ് അവിടത്തെ ചില ഗുണ്ടങ്ങളോടും ചില ഉന്നതിയിൽ ഉള്ള ആൾക്കോരോടും കൂടെ കൊമ്പ് കോർക്കുന്നതും അത് അദേഹത്തിന്റെ വീട്ടുകാരുടെ ജീവിതത്തിലും ചില പ്രശ്ങ്ങളിൽ എത്തിക്കുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന ചില സംഭവങ്ങൾ അദ്ദേഹത്തെ അവരോടു തീരാ പകയിൽ എത്തിക്കുന്നതും ആണ് കഥാസാരം...
സുഭാഷ് ആയി ജയം രവി എത്തിയപ്പോൾ അനിത എന്നാ കഥാപാത്രം ആയി റാഷി ഖന്നയും സഞ്ജയ് എന്നാ കഥാപാത്രം ആയി ബാബു ആന്റണി എത്തി... ഇവരെ കൂടാതെ ഷംന കാസിം, സമ്പത് എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി എത്തി....
Sam C. S. സംഗീതം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ സോണി മ്യൂസിക് ആണ് വിതരണം നടത്തിയത്.... Sathyan Sooryan ഛായാഗ്രഹണവും, Anthony L. Ruben എഡിറ്റിംഗും കൈകാര്യം ചെയ്തു..
Home Movie Makers ഇന്റെ ബന്നേറിൽ Sujatha Vijaykumar നിമ്‌റിച്ച ഈ ചിത്രം Clap Board Production ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി.... വീണ്ടും ഒരു മികച്ച വ്യത്യസ്ഥ ചിത്രം ചെയ്തു രവി കൈയടി നേടുന്നു....

No comments:
Post a Comment