Monday, January 14, 2019

Tigers(hindi)



Danis Tanovic യുടെ കഥയ്ക് അദ്ദേഹവും Andy Paterson ഉം ചേർന്നു നിർമിച്ച ഈ ഹിന്ദി ഡ്രാമ ത്രില്ലെർ ചിത്രത്തിൽ Emraan Hashmi അയാൻ എന്നാ pharmaceutical salesman ഇന്റെ കഥയാണ്. . 

ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ ചിത്രം തുടങ്ങുന്നത് അയാൻ എന്നാ പാകിസ്ഥാനി ആൾക് ഒരു pharmaceutical കമ്പിനിയിൽ ജോലി ലഭിക്കുന്നതിൽ നിന്നും ആണ്...  കുറെ ഏറെ പ്രശ്നങ്ങൾ ഉള്ള അയാൻ ഓരോ ഹോസ്പിറ്റലിൽ പോയി ഡോക്ടർസിനെ വശപ്പെടുത്തി സ്വന്തം പ്രോഡക്ടസ് വിൽക്കാൻ തുടങ്ങുന്നു.... പക്ഷെ ഒരു ദിനം എന്നും പോലെ  Dr. Faiz എന്നാ ഡോക്ടർ സുഹൃതിനെ കാണാൻ എത്തുന്ന അയാൻ അവിടെ കാണുന്ന ചില സംഭവങ്ങൾ അദ്ദേഹത്തെ പല മുൽട്ടി നാഷണൽ pharmaceutical കമ്പനിക്കാരുടെയും മുഖം ചുളുപ്പിക്കുകയും അദ്ദേഹം ആ സിസ്റ്റത്തോട് പോരാടാൻ ഇറങ്ങിപുറപ്പെടുന്നതും എല്ലാം ചിത്രം പറയുന്നത്....

Darab Farooqui(Hindi dialogue), Andy Paterson(English dialogue),  Danis Tanovic(french dialogue)എന്നിവർ ആണ് ചിത്രത്തിന്റെ ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഡയലോസ് എഴുതീട്ടുള്ളത്..
ഇമ്രാൻ ഹാഷ്മി അയാൻ ആയി എത്തിയ ചിത്രത്തിൽ Geetanjali Thapa (Zainab ), Danny Huston(Alex),Khalid Abdalla (Nadeem), 
Adil Hussain(Bilal), Satyadeep Misra(Dr. Faiz)എന്നിങ്ങനെ മറ്റു പ്രധാനകഥാപാത്രങ്ങളെയും അവതരിപ്പിച്ചു....

Sikhya Entertainment,A.S.A.P. Films എന്നിവരുടെ ബന്നേറിൽ Prashita Chaudhary,Kshitij Chaudhary,Guneet Monga,Anurag Kashyap,Cedomir Kolar,Marc Baschet,Andy Paterson
Cat Villiers എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം തിയേറ്റർ റിലീസ് അല്ലാതെ നേരെ  ZEE5 ആണ് വിതരണം നടത്തിയത്...

2014 Toronto International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതം  Pritam Chakraborty ആണ്...  Erol Zubcevic ഛായാഗ്രഹണവും  Prerna Saigal എഡിറ്റിംഗും നിർവഹിച്ച ചിത്രം ഹിന്ദി ഇംഗ്ലീഷ് , ജർമ്മൻ എന്നീഭാഷകളിൽ പുറത്തിറക്കിട്ടുണ്ട്.... San Sebastián International Film Festival (2014) ഇലെ മികച്ച ചിത്രത്തിന് ഉള്ള നോമിനേഷൻ നേടിയ ചിത്രം ഒരു മികച്ച മെഡിക്കൽ ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രം ആണ്.... കാണു ആസ്വദിക്കൂ..

No comments:

Post a Comment