ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Alonso Ruizpalacios കഥ സംവിധാനം ചെയ്ത ഈ സ്പാനിഷ്/മെക്സിക്കൻ ക്രൈം ഡ്രാമ ചിത്രത്തിൽ Gael García Bernal, Leonardo Ortizgris എന്നിവർ പ്രധനകഥാപാത്രങ്ങൾ ആയി എത്തി.... Manuel Alcalá,ഉം സംവിധായന്റെയും ചേർന്നു ആണ് തിരക്കഥ...
1985 യിൽ മെക്സിക്കോയിലെ National Museum of Anthropology യിൽ നിന്നും Juan nunez,Benjamin wilson എന്നി രണ്ട് കള്ളന്മാർ അവിടത്തെ ഏറ്റവും വിലപിടിപ്പുള്ള 140 pre-Hispanic pieces കക്കുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിൽ പറയുന്നത്...
Gael García Bernal ഇന്റെ juan ഉം, Leonardo Ortizgris ഇന്റെ ബഞ്ചമിൻ എന്നാ വേഷവും നല്ലതായിരുന്നു... ഇവരെ കൂടാതെ Lynn Gilmartin, Lisa owen എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Tomás Barreiro സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ്
Yibran Asuad നിർവഹിക്കുന്നു... Damián García ഇന്റെ താണ് ചിത്രത്തിന്റെ ഛായാഗ്രഹണം... YouTube Premium വിതരണത്തിന് എത്തിച ഈ ചിത്രം Manuel Alcala, Gerardo Gatica ennivar അടങ്ങുന്ന പതിനച്ചോളാം പേര് ഒന്നിച്ചാണ് നിർമിച്ചത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തിന് തിയേറ്റർ റിലീസ് ഇല്ലായിരുന്നു... 68th Berlin International Film Festival യിലെ മികച്ച തിരക്കഥയ്ക്കുള്ള silver bear പുരസ്കാരം നേടിയ ഈ ചിത്രം Athens International Film Festival (2018),
Havana Film Festival (2018),Morelia International Film Festival (2018),Premios Fénix (Fenix Film Awards) (2018) എന്നിങ്ങനെ പല വേദികളിൽ പ്രദർശനം നടത്തുകയും അവിടെയൊക്കെ പല അവാര്ഡുകള്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്.. ഒരു നല്ല അനുഭവം
,

No comments:
Post a Comment