Saturday, January 26, 2019

Mirzapur(hindi web series)



Karan Anshuman, Puneet Krishna,  Vineet Krishnan എന്നിവരുടെ ചേർന്നു രചിച്ച കഥയ്ക്ക് Karan Anshuman
Puneet Krishna എന്നിവർ ചേർന്നു രചിച്ച ഈ Karan Anshuman
Gurmmeet Singh സീരിസ് ഉത്തരാഞ്ചൽ/ഉത്തർപ്രദേശ് യിലെ പൂർവാഞ്ചൽ എന്നാ പ്രദേശത്തും നടന്ന ചില സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്....

ചിത്രം അവിടെ നടന്നതും നടക്കുന്നതും ആയ ക്രൈം, ആക്‌ഷൻ, എന്നി സംഭവനങ്ങൾ എന്നിവർ കോർത്തിണക്കിയ ഈ ത്രില്ലെർ വെബ് സീരീസ് Excel Entertainment ഇന്റെ ബന്നേരിൽ Ritesh Sidhwani, Farhan Akhtar എന്നിവർ ചേർന്നാണ് നിർമിച്ചത്... ആമസോൺ വീഡിയോ ആണ് വിതരണം..

സീരീസ് പറയുന്നത് Akhandanand Tripathi എന്നാ Kaleen Bhaiya യുടെ യും അദേഹത്തിന്റെ വിശ്വസ്‌തരായി എത്തിയ Guddu Pandit, Bablu Pandit എന്നിവരുടെ കഥയാണ്...

നാട്ടിലെ പ്രസിദ്ധ വകീൽ ആയ Bablu Pandit ഇന്റെ വീട്ടിൽ നടക്കുന്ന ചില സംഭവവികസനകൾ അയാളുടെ മക്കൾ ആയ ഗുഡ്ഡുവിനെയും ബബ്ലുവിനെയും കാലിൻ ഭയ്യാ എന്നാ ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ  വീട്ടിൽ എത്തിക്കുന്നതും അതിനിടെ കാലിനിന്റെ മകൻ മുന്ന ഭയ്യാ എന്നാ Phoolchand Tripathi അവർക്ക് നേരെ തിരിയുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

കാലിന് ഭയ്യാ എന്നാ കഥാപാത്രം ആയി Pankaj Tripathi യും, Guddu Pandit എന്നാ ബബ്ലു ആയി Ali Fazal ഇന്റെയും Bablu Pandit ആയി Vikrant Massey യുടെയും കൂടാതെ Divyendu Sharma യുടെ മുന്ന ഭായി എന്നാ Phoolchand Tripathi യും ചേർന്നുനത്തോട് കുടി സീരീസ് മികച്ച കുറെ ഏറെ നിമിഷങ്ങൾ നമ്മൾക്ക് തരുന്നുണ്ട്....

Jhandu, Gooda, Wafadar, Virginity, Bhaukal, Barfi, Lions of Mirzapur, Tandav, Yogya എന്നിങ്ങനെ ഒൻപതു എപിസോഡ്സ് ഉള്ള സീരീസ് മിർസപുർ എന്നാ സ്ഥലത്തു ആണ് മിക്കവാറും ഷൂട്ടിംഗ് നടന്നത്. ഇത് കൂടാതെ Jaunpur, Azamgarh, Ghazipur, Lucknow, ഗോരഖ്‌പൂർ ഇലും എടുത്ത ഈ സീരീസ് Sacred games, dark  എന്നാ സീരിസിന് ശേഷം കണ്ട മികച്ച സീരീസ് ആകുന്നു...   must watch

No comments:

Post a Comment