)
"Satan slaves" എന്നാ എന്റെ ആദ്യ ഇന്തോനേഷ്യൻ ചിത്രം എന്നിക് ഇന്നും ഏറ്റവും പ്രിയപ്പെട്ട ഹോർറോർ ചിത്രങ്ങളിൽ ഒന്നു ആണ്... അതെ പാത പിന്തുടർന്ന് ഞാൻ കണ്ട ഈ ഇന്തോനേഷ്യൻ ഹോർറോർ ആ ചിത്രത്തിന്റെ അതെ ഫീൽ തരികയും ചില ഇടങ്ങളിൽ പുതപ്പിനു അടിയിൽ കേറാൻ പ്രേരിപ്പിക്കുകയും ചെയ്യും....
Timo Tjahjanto കഥ തിരക്കഥ സംവിധാനം എന്നിവർ ചെയ്‌ത ഈ ചിത്രം പറയുന്നത് അൽഫിയുടെ കഥയാണ്...10 വർഷം മുൻപ് ഇതേവരെ ആരും കേൾക്കാത്ത കാണാത്ത മാറാരോഗത്തിനു അടിമയായി മാറിയ അച്ഛൻ lesmana യെ കാണാൻ അവൾ എത്തുന്നു....പക്ഷെ ആ വരവിലൂടെ അവൾ അച്ഛനിലൂടെ ഒരു ശക്തി/യക്ഷി/പ്രേതം സ്വന്തം കടം തിരിച്ചു മേടിക്കാൻ എത്തുമെന്ന് അറിയുന്നതും അതിന്റെ ബാക്കി എന്നവണ്ണം
അവളെ തേടി ചില അദൃശ്യ ശക്തികൾ എത്തുന്നതും, അതിന്റെ ഉത്തരം തേടി നടക്കുന്ന അവൾ എത്തുന്ന ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങളും, അത് അവളെ പല വലിയ അപകടങ്ങളിൽ ചെന്ന് ചാടിക്കുന്നതും ആണ് ചിത്രത്തിന്റെ സാരം...
Chelsea islan അൽഫി എന്നാ കഥാപാത്രം ആയി എത്തിയാ ചിത്രത്തിൽ അച്ഛൻ lesmana എന്നാ കഥാപാത്രം Ray Sahetapy ചെയുന്നു... Samo Rafael യുടെ Ruben എന്നാ കഥപാത്രവും,
Pevita Pearce യുടെ Maya എന്നാ കഥപാത്രങ്ങളും ചിത്രത്തിന്റെ മറ്റു പ്രധാന ഘടകങ്ങൾ ആണ്.... ഇവരെ കൂടാതെ Karina Suwandhi, Hadijah Shahab എന്നിങ്ങനെ സ്‌ക്രീനിൽ എത്തുന്ന എല്ലാവർക്കും ഒരു മോശമില്ലാത്ത സ്പേസ് ചിത്രം പ്രദാനം ചെയ്യുന്നു...
Batara Goempar Siagian ഇന്റെ ഛായാഗ്രഹണവും, Teguh Raharjo യുടെ എഡിറ്റിംഗും മികച്ചു നിന്നപ്പോൾ അതിന്റെ കൂടെ ആ മനസ്സിൽ കേറിയ ആ പേടിപ്പെടുത്തുന്ന സംഗീതം ഹോ ഒന്നാന്തരം... Fajar Yuskemal താങ്കൾ ആ സംഗീതത്തിലൂടെ എന്റെ ഷഡി നനച്ചു.... ഒന്നു രണ്ട് ഇടങ്ങളിൽ നമ്മുടെ പേടിയുടെ അളവ് അളക്കുന്ന സാധനങ്ങൾ തന്നെ സംവിധായകനും സംഗീതവും ഛായാഗ്രഹണവും കൂടെ നമ്മുക്ക് കരുതിവച്ചിട്ടുണ്ട്... ഒരു മരണ മാസ്സ് കോംബോ ആയിരുന്നു അത്...
നെറ്ഫ്ലിസ് വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടുകയും അവിടത്തെ ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തുകയും ചെയ്തു... R റേറ്റിംഗ് നേടിയ ഈ ചിത്രം 2018 യിൽ ലോകത്തു ഇറങ്ങിയ മികച്ച 20 ഹോർറോർ ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.... ഒരു മികച്ച കലാസൃഷ്ട്ടി.... ഹോർറോർ ചിത്രം കാണാൻ ആഗ്രഹിക്കുവർക് തീർച്ചയായും തല വെക്കാം

No comments:
Post a Comment