Saturday, January 26, 2019

Aquaman(english)



DC Comics ഇന് വേണ്ടി Mort Weisinger,Paul Norris എന്നിവർ ചേർന്നു എഴുതിയ ഇതേപേരിലുള്ള  പുസ്തകത്തെ ആധാരമാക്കി Geoff Johns,James Wan,Will Beall എന്നിവർ ചേർന്നു എഴുതിയ കഥയ്ക് David Leslie Johnson-McGoldrick, Will Beall എന്നിവർ ചേർന്നു തിരക്കഥ രചിച്ച James Wan സംവിധാനം ചെയ്ത ഈ American superhero ചിത്രത്തിൽ Jason Momoa ടൈറ്റിൽ കഥാപാത്രം ആയ അക്വമാൻ ആയി എത്തി.. 

1985 യിൽ തോമസ് കറി എന്നാ ലൈറ്റ് ഹൌസ് കീപ്പർ അറ്റ്ലാന്റിസ് എന്നാ ജലാന്തര്‍ഭാഗത്തുള്ള രാജകുമാരിയുമായി അടുപ്പത്തിൽ ആകുന്നതും അവർക്ക് ആർതർ എന്നാ മകൻ ജനിക്കുനതോട് കുടി നടക്കുന്ന ചില സംഭങ്ങൾക് ഇപ്പുറം അറ്റ്ലാന്റിസിനു തിരിച്ചു സ്വന്തം നാട്ടിലേക് പോകേണ്ടി വരുന്നു.... വർഷങ്ങൾക്കു ഇപ്പുറം ഓറം എന്നാ അവന്റെ അമ്മയുടെ വേറെ അച്ഛനിൽ ജനിച്ച സഹോദരൻ കരയുമായി യുദ്ധം പ്രഖ്യാപിക്കുന്നതും അതിനെ നേരിടാൻ ആർതറിനു ഇറങ്ങിപുറപ്പെടേണ്ടി വരുന്നതും ആണ് കഥാസാരം...

Arthur Curry / Aquaman എന്നി കഥാപാത്രങ്ങൾ ആയി Jason Momoa ഇന്റെ മിന്നും പ്രകടനം ആണ് ചിത്രത്തിൻറെ കാതൽ... അദ്ദേഹത്തെ കൂടാതെ Mera എന്നാ അദേഹത്തിന്റെ പ്രേമികയായി Amber Heard ഉം Orm Marius / Ocean Master എന്നാ ആർതർ ഇന്റെ സഹോദരനായി Patrick Wilson ഉം മികച്ച പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്.... ഇവരെ കൂടാതെ Willem Dafoe, Dolph Lundgren, Nicole Kidman എന്നിവരും ചിത്രത്തിത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്....

DC Extended Universe ഇന്റെ ആറാം ചിത്രം ആയ ഇതിന്റെ സംഗീതം Rupert Gregson-Williams ആണ് നിർവഹിച്ചത്.... Kirk Morri എഡിറ്റിംഗും Don Burgess ഛായാഗ്രഹണവും നിർവഹിച്ചു...

Warner Bros. Pictures[1],DC Films[1],The Safran Company[1],Cruel and Unusual Films, Mad Ghost Productions[2] എന്നിവരുടെ ബന്നേറിൽ Peter Safran
Rob Cowan എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്...

Empire, Leicester Square ലണ്ടനിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയവും കരസ്ഥമാക്കി... RealD 3D, Dolby Cinema, IMAX, IMAX 3D എന്നി ഫോര്മാറ്റിസിൽ പുറത്തിറങ്ങിയ ഈ ചിത്രം fifth highest-grossing film of 2018 ഉം ആയിരുന്നു.... ഒരു മികച്ച അനുഭവം...

No comments:

Post a Comment