Ponram കഥയും തിരക്കഥയും സംവിധാനം ചെയ്ത ഈ തമിൾ ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ Sivakarthikeyan, Samantha Akkineni, Soori എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
വർഷങ്ങൾക്കു മുൻപ് തുടങ്ങിയ Singampatti-Puliyampatti എന്നി രണ്ട് ഗ്രാമങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾ ഇപ്പോഴത്തെ തലമുറയിലെ ആള്കാര്ക് ഇടയിലും എങ്ങനെ എത്തുന്നു എന്നൊക്കെയാണ് ചിത്രം പറയുന്നത്....
സീമരാജ എന്നാ singapatti യിലെ ഇപ്പോഴതെ ഇലമുറ തലമുറയിലെ തമ്പുരാൻ ആയി ശിവകാർത്തികേയൻ എത്തിയപ്പോൾ Puliyampatti യിലെ തമ്പുരാട്ടി ആയി സാമന്ത എത്തി... ഇവരെ കൂടാതെ നെപ്പോളിയൻ, ലാൽ, സിമ്രാൻ, കീർത്തി സുരേഷ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
24AM Studios ഇന്റെ ബന്നേറിൽ R. D. Raja നിർമിച്ച ഈ ചിത്രം 24AM Studios തന്നെ ആണ് വിതരണം നടത്തിയത്... Vivek Harshan എഡിറ്റിംഗും Balasubramaniem ഛായാഗ്രഹണവും നടത്തി.....
Yugabharathi യുടെ വരികൾക്ക് D. Imman ഈണമിട്ട ഗാനങ്ങൾ Think Music India ആണ് വിതരണം നടത്തിയത്...ഇതിലെ ഉണ്ണവിട്ട എന്ന് തുടങ്ങുന്ന ഗാനം ente ഇഷ്ട ഗാനങ്ങളിൽ ഉണ്ട് ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയാ ചിത്രം ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനവും നടത്തി...ഒരു നല്ല ചിത്രം

No comments:
Post a Comment