അതിഗംഭീരം....
പെർഡോ അൽമൊഡോവറിന്റെ സംവിധാനത്തിൽ അന്റോണിയോ ബാന്ഡറാസ്, എലീന അനായാ, മരിസ പരേഡ്സ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ത്രില്ലെർ തിയറി ജോൻക്യുറ്റിന്റെ "Mygale" എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരം ആണ്...
റോബർട്ട് ലെഡ്ഗാർഡ് എന്ന പ്ലാസ്റ്റിക് സെർജൻ "ഗാൽ"എന്ന പേരിലുള്ള ഒരു കൃതിമമായ ചർമ്മം ഉണ്ടാക്കി എലികളിൽ പരീക്ഷിച്ചു മെഡിക്കൽ കൗൺസിലന് കാണിക്കുകയും പക്ഷെ അംഗീകാരം കിട്ടാതെ ആകുകയും ചെയ്യുന്നതിൽ നിന്നും തുടങ്ങുന്ന ചിത്രം അദ്ദേഹത്തിന്റെ എസ്റ്റേറ്റെലെക് ചരുങ്ങുകയും അവിടെ "വേരാ" എന്ന അയാൾ പൂട്ടിവച്ചു പരീക്ഷിച്ചു കൊണ്ട് ഒരു യുവതിലെക് തിരിയുന്നു. അവിടെ അയാൾക് ഒരു മരിലിയ എന്ന സഹായിയും ഉണ്ട്...
കഥ ഇപ്പോഴത്തെ കാലത് നിന്നും ആറു വര്ഷം പിന്നോട് സഞ്ചരിക്കുനതോട് കുടി കഥയിലെ ഏറ്റവും മികച്ച കുറെ ഞെട്ടിപ്പിക്കുന്ന ഏറെ സത്യങ്ങളുടെ ചുരുൾ അഴിയുന്നതാണ് കഥാ ഹേതു....
കഥയുടെ നട്ടൽ അന്റോണിയോ ബെൻടെറസിന്റെ ഡോക്ടർ റോബർട്ട് ലെഡ്ഗാർഡ് തന്നെ ആണ്.. അദ്ദേഹത്തെ കൂടാതെ എലീന അനായ, മരിസ പരേഡ്സ് എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു....
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുറെ ഏറെ ഫിലിം ഫെസ്റിവലുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്..
ഗോയ അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ ചിത്രം ബ്രിട്ടീഷ് അക്കാദമി അവാർഡിൽ ബേസ്ഡ് ഫിലിം നോട് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ്, ഗോൾഡൻ ഗ്ലോബ്,ഫിലിം ക്രിട്ടിക്സ് അവാർഡ്,ഫോണിസ് അവാർഡ്, സാടേൺ അവാർഡ് എന്നിങ്ങനെ കുറെ ഏറെ അവാര്ഡുകളിൽ പുരസ്കാരങ്ങൾ വാരികുട്ടിട്ടുണ്ട്...
ആൽബർട്ടോ ഇഗ്ലേഷ്യസിന്റെ സംഗീതവും ചിത്രത്തിന്റെ ഫീലിന് ഒരു പ്രത്യേകത കൊടുത്തു... അതുകൊണ്ട് തന്നെ അദ്ദേഹം വേൾഡ് സൗണ്ട്ട്രാക്ക് അവാർഡിലെ രണ്ടായിരത്തിപത്രണ്ടിലെ ബേസ്ഡ് കമ്പോസർ ആയി തിരഞ്ഞെടുക്കപെട്ടു....
വാൽക്ഷണം:
I am Vicente

No comments:
Post a Comment