എം മണികണ്ഠന്റെ സംവിധാനത്തിൽ വിദ്ധാർഥ്, ഐശ്വര്യ രാഗേഷ്, പൂജ ദേവാരിയ, റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലെർ ആണ്..
രവി ഒരു ക്രെഡിറ്റ് കാർഡ് കളക്ഷൻ ഓഫീസിൽ ജോലി നോക്കുന്ന ആൾ ആണ്... തന്റെ കാണ്ണിനു ഒരു പ്രശനം വന്നപ്പോൾ ഒരു പൈസക്ക് വേണ്ടി അവനു അവൻ കണ്ട ഒരു കൊലപാതകം മൂടി വെക്കേണ്ടി വരുന്നതോട് കുടി കഥയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുകയും പിന്നീട് അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ..
രവി ആയി വിദ്ധാർത്തും വിജയ് പ്രകാശ് ആയി റഹ്മാനും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ കൂടെ അഭിനയിച്ച എല്ലവരും അവരുടെ ഭാഗങ്ങളിൽ തകർത്തു...
മണികണ്ഠന്റെ ഛായാഗ്രഹണവും ഇളയരാജയുടെ ഗാനങ്ങളും ചിത്രത്തിന്റെ തിളക്കം കുട്ടി...... ഒരു മികച്ച സിനിമാനുഭവം കാണാൻ മറക്കേണ്ട......

No comments:
Post a Comment