ലോഹിത് കഥയെഴുതി സംവിധാനം ചെയ്ത ഈ സൂപ്പർ നാച്ചുറൽ ഹോർറോർ ചിത്രം ഏഴ് മാസം ഗര്ഭിണിയായ ഒരു അമ്മയുടെയും അവരുടെ ആര് മാസം പ്രായമായ മകളുടെയും കഥയാണ്..
ഭാരതാവിന്റെ മരണശേഷം ഗോവയിലേക് ചേക്കേറിയ അവർ ക്രിയ എന്നാ പ്രിയയുടെ മകൾക്ക് ഒരു പാവ കിട്ടുന്നതോട് കൂടെ അവിടെ അവർ അമാനുഷിക ശക്തി കാണാൻ തുടങ്ങുന്നതും പിന്നീട ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിനു ഇതിവൃത്തം.
അജെനീഷ് ലോകനത്തിന്റെ സംഗീതത്തിൽ യോഗ്‌രാജ് ഭട്ട് എഴുതിയ ഗാനങ്ങൾ മോശമില്ല... പാശ്ചാത്തല സംഗീതം അതിഗംഭീരം... ചില ഇടങ്ങളിൽ ശരിക്കും പേടിച്ചു.. .ജ്യോതിക നായികയായി ചിത്രത്തിന് ഒരു തമിഴ് വേർഷൻ ആലോചനയിൽ ഉള്ളതായി കേൾക്കുന്നു..
കുറെ കാലങ്ങൾക് ശേഷം കണ്ട മികച്ച ഹോർറോർ ചിത്രം.കാണാൻ മറക്കേണ്ട.

No comments:
Post a Comment