പേരരസുവിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകൻ ആയ ഈ ചിത്രം സാമ്രാജ്യം എന്ന ചിത്രത്തിന്റെ ഊപ്പാടം ഇളകിയ ഒന്നാന്തരം ഊള പട ആണ്..
സ്വന്തം അച്ഛന്റെ മരണ ശേഷം ജോർദാനെ മുത്തച്ഛൻ ബാലകൃഷ്ണൻ പുറമെ വിട്ടു പഠിപ്പിക്കുകയും പിന്നീട വർഷങ്ങൾക് ശേഷം തീര്ച്ച നാട്ടിൽ എത്തുന്ന ജോർദാൻ അച്ഛന്റെ ബിസിനസ് സാമ്രാജ്യം തിരിച്ച പിടിച്ച അദേഹത്തിന്റെ ശത്രുക്കളെ...
ഒന്നായി ഇടി പിടി പൊഹ... .സോറി ഞാൻ ചിത്രത്തിൽ ലയിച്ചു.
അഹ്.. എവിടെയായിരുന്നു?.. ഓർമകിട്ടി...
ശത്രുക്കളെ ഒന്നാനായി വകവരുത്തുന്നതും അതിന്ടെ അവൻ ചെന്ന് പെടുന്ന പ്രശ്നങ്ങളും പറയുന്നു.
ജോർദാൻ ആയി ഉണ്ണി മുകുന്ദനും, ഖാദിർ ആയി വിജയരാഘൻവനും വേഷമിട്ടപ്പോ പാട്ടും ഡാൻസും പിന്നെ.. സ് സ് സോറി നായികയായി ഏതോ ഒരു പുരി... അഹ്. ആകാംക്ഷ പുരി സൈറ എന്ന കഥാപാത്രത്തെ നല്ല വെരുപ്പീറോടെ അഭിനയിച്ചു..
ആർ എ ഷഫീറിന്റെ എന്തിനോ വേണ്ടിയുള്ള ഗാനങ്ങൾക് എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കി...
ഈ റിവ്യൂ വായിച്ച കാണണോ വേണ്ടയോ എന്ന നിങ്ങൾ തന്നെ തീരുമാനിച്ചോ. നമ്മൾ ഇല്ലേ. .

No comments:
Post a Comment