Neil burger തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ റൊമാന്റിക് മാജിക്കൽ ലവ് സ്റ്റോറി Steven Millhusor 's Eisenhium :The Ilusionist കഥയുടെ വലിയ സ്ക്രീൻ പതിപ്പ് ആണ്.
സ്വന്തം കാമുകിയെ തേടി എത്തുന്ന എലിസ്‌ഹെയിം എന്ന ഒരു മാന്ത്രികന്റെ കഥ പറഞ്ഞ ഈ ചിത്രം അദ്ദേഹവും കാമുകിയും എങ്ങനെ മാജിക്കിന്റെ സഹായത്തോടെ ഒന്നിക്കുന്നു എന്നതാണ് കഥ ഹേതു....
സുന്ദൻസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രൻ ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം ആണ്.... വെറും പതിനാറു മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം തൊണ്ണൂറ് മില്യൺ ഓളം വാരിട്ടുണ്ട്..
ദി പ്രസ്റ്റീജ്, സ്കൂപ്പ് എന്നെ മാജിക്കൽ ചിത്രങ്ങൾക് ഒപ്പം വെക്കാവുന്ന ഈ ചിത്രം ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ ആണ് ഷൂട്ട് ചെയ്തിട്ടുളത്...
ഫിലിപ്സ് ഗ്ലാസിന്റെ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു.. എല്ലാം ഒരു മാജിക്കൽ ഫീലിംഗ് തരുന്ന ഗാനങ്ങൾ ആണ്.
ചിത്രത്തിന്റെ ഫോട്ടോഗ്രാഫി സംവിധായകൻ ഡിക്ക് പോപ്പിന് മികച്ച ബേസ്ഡ് ഛായാഗ്രാഹകന്റെ അവാർഡിന് അക്കാദമി അവാർഡ്‌സിൽ പരിഗണിച്ചിട്ടുണ്ട്....
ഒരു മികച്ച ചിത്രം. കാണാൻ മറക്കേണ്ട.

No comments:
Post a Comment