Mahi V. Raghav ഇന്റെ കഥയാകെ അദ്ദേഹം തന്നെ തിരക്കഥ രചിച് സംവിധാനം ചെയ്ത ഈ തെലുഗ് biographical ചിത്രത്തിൽ മമ്മൂക്ക YSR ആയി വേഷമിട്ടു...
ഈ ചിത്രത്തിലൂടെ സംവിധായകൻ ysr ഇന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ എങ്ങനെ ആണ് അദേഹത്തിന്റെ പദയാത്രയ്ക് കാരണം ആയി എന്നും ആ യാത്രയിൽ നടന്ന സംഭവവികാസങ്ങളും നമ്മുക്ക് പറഞ്ഞു തരുന്നു...
മമ്മൂക്കയെ കൂടാതെ സുഹാസിനി, ജഗദ്‌പതി ബാബു, Rao രമേശ്, സച്ചിൻ ഖേദകർ എന്നിവർ മറ്റു പ്രധാനകഥപാത്രങ്ങൾ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sathyan Sooryan ഉം എഡിറ്റിംഗ് A. Sreekar Prasad ഉം നിർവഹിച്ചു...
Sirivennela Sitaramasastri യുടെ വരികൾക്ക് കെ എന്നാ പേരിൽ അറിയപ്പെടുന്ന കൃഷ്ണ കുമാർ ആണ് ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾക്കും ഈണമിട്ടത്... 70mm Entertainments ഇന്റെ ബന്നേറിൽ Vijay Chilla, Shashi Devi Reddy എന്നിവർ നിർമിച്ച ഈ ചിത്രം തെലുഗ് അല്ലാതെ തമിഴിലും മലയാളത്തിലും റിലീസ് റിലീസ് ചെയ്തിട്ടുണ്ട്...
YSR യെ കുറിച്ച് അറിയാത്തവർക് ഒരു പാഠപുസ്തകം ആണ് ചിത്രം എന്നാണ് എന്റെ കൂട്ടുകാരന്റെ അഭിപ്രായത്തിൽ നിന്നും മനസ്സിലായത്... ഒരു നല്ല പൊളിറ്റിക്കൽ ചിത്രം

No comments:
Post a Comment